ഇരിങ്ങാലക്കുട : ക്രൈസ്റ്റ് എഞ്ചിനീയറിംങ്ങ് കോളേജ് എന്‍ എസ് എസ് യൂണിന്റെ ആഭിമുഖ്യത്തില്‍ ശാന്തിസദനത്തിലെ അമ്മമാര്‍ക്ക് പുതുവസ്ത്രം നല്‍കി.കോളേജ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം ദേവമാത പ്രൊവിന്‍ഷ്യാല്‍ ഫാ.വാള്‍ട്ടര്‍ തേലപ്പിള്ളി ഉദ്ഘാടനം ചെയ്തു.കോളേജ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ.ജോണ്‍ പാലിയേക്കര,പ്രിന്‍സിപ്പാള്‍ ഡോ.സജീവ് ജോണ്‍,ഫാ.ജോയ് പയ്യപ്പിള്ളി,സിസ്റ്റര്‍ ആന്‍മേരി,പാപ്പച്ചന്‍ ജോര്‍ജ്ജ്,പ്രജുല്‍,എന്നിവര്‍ സംസാരിച്ചു.ഉന്നതവിജയം കരസ്ഥമാക്കിയവരെ യോഗത്തില്‍ ആദരിച്ചു.
Advertisement