കെ ആര്‍ ബാലന്‍ അനുസ്മണവും കടുപ്പശ്ശേരി യു പി സ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന രൂപികരണവും

455
Advertisement

തൊമ്മാന : കടുപ്പശ്ശേരി ഗവ.യു പി സ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന രൂപികരണവും സ്‌കൂളിന് വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ചിരുന്ന കല്ലിങ്ങപ്പുറം ബാലന്റെ അനുസ്മരണവും സംയുക്തമായി ഏപ്രില്‍ 2-ാം തിയ്യതി വൈകീട്ട് 5.30 ന് സ്‌കൂള്‍ അങ്കണത്തില്‍ നടത്തുന്നു.ഇരിങ്ങാലക്കുട എം എല്‍ എ കെ യു അരുണന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ മുഖ്യാതിഥിയായിരിക്കും.പോള്‍ കോക്കാട്ട് അനുസ്മരണ പ്രഭാഷണവും ഡി വൈ എസ് പി പി ബി പ്രശോഭ് പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന മെമ്പര്‍ഷിപ്പ് വിതരണവും നടത്തും.

Advertisement