ഗുരുദേവ കൂട്ടായ്മ്മയുടെ നേതൃത്വത്തില്‍ ചതയദിനത്തില്‍ താലൂക്കാശുപത്രിയില്‍ ഭക്ഷണവിതരണം

496

ഇരിങ്ങാലക്കുട : ശ്രീനാരായണ ഗുരുദേവ കൂട്ടായ്മ്മയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ ചതയദിനത്തില്‍ കഞ്ഞി വിതരണവും ഉച്ചഭക്ഷണ വിതരണവും നടത്തി.ഉച്ചഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫേമസ് വര്‍ഗ്ഗീസ് നിര്‍വഹിച്ചു.കൂട്ടായ്മ്മയുടെ കണ്‍വീനര്‍ വിജയന്‍ എളയേടത്ത്,സെക്രട്ടറി കെ സി മോഹന്‍ലാല്‍,പ്രസിഡന്റ് സുഗതന്‍ കല്ലിംങ്ങപുറം,മോഹനന്‍ മഠത്തിക്കര,ബാലന്‍ അമ്പാടത്ത്,ബാലന്‍ പെരിങ്ങത്തറ,കൗണ്‍സിലര്‍ സോണിയ ഗിരി,വിശ്വനാഥന്‍ പടിഞ്ഞാറൂട്ട്,ശിവരാമന്‍ മേലിറ്റ,അജയന്‍ തേറാട്ടില്‍,നിഖില്‍ മഠത്തിക്കര,ഭാസി വെളിയത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Advertisement