ചെമ്മണ്ട ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഷഷ്ഠി മഹോത്സവം മാര്‍ച്ച് 23ന്

ചെമ്മണ്ട : ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഷഷ്ഠി മഹോത്സവം മാര്‍ച്ച് 23ന് ആഘോഷിക്കുന്നു.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രി സതീശന്‍ നമ്പൂതിരിപാടിന്റെയും മേല്‍ശാന്തി ഗോവിന്ദന്‍ നമ്പൂതിരിയുടെയും മുഖ്യകാര്‍മ്മികത്വത്തില്‍ വിശേഷാല്‍ പൂജകള്‍.ഷഷ്ഠിയൂട്ട്,കിഴുത്താണി ശാഖ,ചെമ്മണ്ട റോഡ്-പുലത്തറ ശാഖ, പാറപ്പുറം ശാഖ,ചെമ്മണ്ട സെന്റര്‍ ശാഖ,വടകുമുറി ശാഖ എന്നു ദേശങ്ങളുടെ കവടിവരവ്.ഹരിശ്രീ പറപ്പൂര്‍,ചരിത്ര കലാവേദി,സമയ കലാവേദി,കാല്‍വരി തുടങ്ങിയ മേളകലാക്കാരന്‍മാരുടെ ശിങ്കാരിമേളം.ഒരുമനയൂര്‍ പുരുഷോത്തമന്‍,കരിയനൂര്‍ ബ്രദേഴ്‌സ് തുടങ്ങിയവരുടെ നാദസ്വരം.കൈരളി ചാലക്കുടിയുടെ ബാന്‍ഡ്‌മേളം.തെയ്യം, ദേവകല തുടങ്ങി അനവധി ഒട്ടനവധി പരിപാടികളാണ് ഷഷ്ഠിയോട് അനുബദ്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത്.www.irinjalakuda.com ല്‍ ഷഷ്ഠി തല്‍സമയം സംപ്രേഷണം ഉണ്ടായിരിക്കും.

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img