ആളൂര്‍ ജംഗ്ഷന്‍ നവീകരണം അട്ടിമറിക്കപ്പെടുന്നു; തോമസ് ഉണ്ണിയാടന്‍

ആളൂര്‍: ജംഗ്ഷന്റെ നവീകരണം അട്ടിമറിക്കപ്പെടുന്നുവെന്ന് തോമസ് ഉണ്ണിയാടന്‍ ആരോപിച്ചു. ജംഗ്ഷന്‍ നവീകരണത്തില്‍ കാണിക്കുന്ന കടുത്ത അലംഭാവത്തില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് (എം) നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലത്തിലെ പ്രധാന ജംഗ്ഷനുകളിലൊന്നായ ഇവിടെ നവീകരണം നടത്തി മനോഹരമാക്കുന്നതിന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 1.80 കോടി രൂപ അനുവദിച്ചിരുന്നതും പ്രവര്‍ത്തിക്ക് ഭരണാനുമതി ലഭിച്ചിരുന്നതുമാണ്. ഇരിങ്ങാലക്കുട, ചാലക്കുടി,കൊടകര റോഡുകള്‍ സംഗമിക്കുന്ന ആളൂര്‍ ജംഗ്ഷനിലെ 8.983 സെന്റ് സ്ഥലം ഏറ്റെടുത്ത് നവീകരിച്ച് സൗന്ദര്യവല്‍ക്കരിക്കുന്നതിനുമാണ് തുക അനുവദിച്ചിരുന്നത്.നവീകരണത്തിനാവശ്യമായ എല്ലാ നടപടികളും പൂര്‍ത്തികരിച്ചിട്ടും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊന്നും ചെയ്യാത്തതാണ് പദ്ധതി അട്ടിമറിക്കപ്പെടുന്നതിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. ഇതു പോലെ തന്നെ പണം അനുവദിച്ചിട്ടും വെള്ളാഞ്ചിറ കമ്മൂണിറ്റി ഹാളും അട്ടിമറിക്കപ്പെട്ടിരിക്കയാണെന്നും ഉണ്ണിയാടന്‍ പറഞ്ഞു.
പ്രസിഡന്റ് ജോസ് അരിക്കാട്ട് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍.വര്‍ഗീസ് മാവേലി, മിനി മോഹന്‍ദാസ് ,ഡേവിസ് തുളുവത്ത്, ഡെന്നി കണ്ണംകുന്നി, കൊച്ചുവു, ജോബി മംഗലന്‍ എന്നിവര്‍ പ്രസംഗിച്ചു.

Hot this week

കല്ലിoങ്കൽ നജിമത്ത് ബീഗം ടീച്ചർമുസ്ലിം ലീഗിൽ ചേർന്നു.

നെടുമങ്ങാട് : മുസ്ലിം ലീഗ് പാർട്ടിയിലേക്ക് കടന്നുവന്ന സാമൂഹിക പ്രവർത്തകയും, അധ്യാപികയുമായ കല്ലിങ്കൽ നജിമത്ത് ബീഗം...

ബീമാപള്ളി റഷീദ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

നെടുമങ്ങാട് : മുസ്ലിം ലീഗ് നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുസ്ലിം ലീഗ്...

എഫ് എൻ പി ഒ ‘സൗഹൃദം’ 2026 സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ ഡിവിഷൻ ;സൗഹൃദം 2026'...

പ്രതിഷേധ പരിപാടികൾ

കേരളത്തെ ഇരുട്ടിൽ ആക്കിയ വൈദ്യുതി നയത്തിനെതിരെ ഇരിങ്ങാലക്കുടയിൽ വിവിധ പ്രദേശങ്ങളിൽ സിപിഐഎം...

നിര്യാതയായി

ഇരിങ്ങാലക്കുട : താണിശ്ശേരി പരേതനായ മണ്ടത്ത് ഗോപാലൻ നായരുടെ ഭാര്യ മുല്ലപ്പിള്ളി...

Topics

സംസ്ഥാനതല രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിലെ രസതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനതല...

നിര്യാതനായി

മാപ്രാണം: വലിയവീട്ടിൽ വേലായുധൻ മകൻ ഷാജി രാജ് 57 വയസ്സ് നിര്യാതനായി....
spot_img

Related Articles

Popular Categories

spot_imgspot_img