വനിതാ_ദിനത്തില്‍സംസ്ഥാനസര്‍ക്കാരിന്റെ അഗതികള്‍ക്കുള്ള ധനസഹായഫണ്ടില്‍ നിന്നുമുള്ള തുക പടിയൂര്‍ ചിറ്റാപറമ്പില്‍ രാഘവന്‍ മകള്‍ സിമിക്ക് കൈമാറി. കാട്ടൂര്‍ പോലീസ് സ്റ്റേഷനില്‍ വെച്ച് പി.ആര്‍.ഒ, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ സിന്ധു തുക നല്‍കി.
മാതാപിതാക്കള്‍ നഷ്ടപ്പെട്ട സിമിക്ക് അന്ധയായ സഹോദരിയാണ് കൂട്ട്. കഷ്ടപാടും, ദുര്യോഗവും നിറഞ്ഞ സിമിയുടെ ജീവിതത്തിന് ഇരകള്‍ക്കുള്‌ല ധനസഹായതുക ആശ്രയമായി.
Advertisement