ഇരിങ്ങാലക്കുട : തുറവന്‍കാട് ചാലയ്ക്കല്‍ ഷിജുവിന്റെ വീട്ടില്‍ നിന്നും ചെവ്വാഴ്ച്ച ഉച്ചയോടെയാണ് മലംപാമ്പിനേ പിടികൂടി.ഷിജുവിന്റെ വീട്ടിലേ തൊഴുത്തില്‍ പശുവിന് കൊടുക്കാനുള്ള വൈക്കോല്‍ കൂനയിലാണ് മലംപാമ്പിനേ കണ്ടത് തുടര്‍ന്ന് നാട്ടുക്കാരെയും സുഹൃത്തുക്കളുടെയും സഹായത്തോടെ മലംപാമ്പിനേ പിടികൂടുകയായിരുന്നു.ഏകദേശം എട്ടടിയില്‍ കൂടുതല്‍ നീളമുള്ള മലംപാമ്പിന് 20കിലോയോളം തൂക്കമുണ്ടായിരുന്നു.പരിസ്ഥിതി പ്രവര്‍ത്തകനായ ഫിലിപ്പ് കൊറ്റനെല്ലുരിനേ വിവരമറിച്ച് വരുത്തി മലംപാമ്പിനേ കൈമാറി.
Advertisement