Daily Archives: Feb 22, 2018

ചരിത്രനേട്ടവുമായി ക്രൈസ്റ്റ് കോളേജ്!

കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്പോർട്സ് ഓവറോൾ ചാമ്പ്യൻഷിപ്പ് തുടർച്ചയായ പത്താം തവണയും ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിന് സ്വന്തം. ചാമ്പ്യന്മാർക്കുള്ള കായിക കിരീടം കേരളത്തിന്റെ ബഹുമാനപ്പെട്ട കായിക വകുപ്പ് മന്ത്രി...

ഇരിങ്ങാലക്കുടയിൽ കെ എൽ ഡി സി സമഗ്രപദ്ധതികൾ നടപ്പിലാക്കും; തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിൽ കെ എൽ ഡി സി യുടെ സമഗ്രപദ്ധതികൾ നടപ്പിലാക്കുമെന്ന് തോമസ് ഉണ്ണിയാടൻ എം എൽ എ പറഞ്ഞു. നഗരസഭാ, പൊറത്തിശേരി കൃഷിഭവനുകളുടെ കീഴിൽ...

ലോക പേവിഷബാധ ദിനാചരണം ജില്ലാതല ഉദ്‌ഘാടനം

ഇരിങ്ങാലക്കുട: ലോക പേവിഷബാധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം അഡ്വ.തോമസ് ഉണ്ണിയാടൻ എം എൽ എ നിർവഹിച്ചു. ആനന്ദപുരം സി എച്ച് സി സൂപ്രണ്ട് ഡോ. ശ്രീവത്സൻ...

ആളൂർ ഗ്രാമപഞ്ചായത്തിൽ ‘ഓപ്പറേഷൻ തൂഫാൻ 2.0’ പദ്ധതിക്ക് ആവേശകരമായ തുടക്കം

ആളൂർ : ആളൂർ ഗ്രാമപഞ്ചായത്തും ആളൂർ പോലീസും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഓപ്പറേഷൻ തൂഫാൻ 2.0' പദ്ധതിക്ക് വർണ്ണാഭമായ തുടക്കം. ആളൂർ ട്രയാങ്കിളിൽ രാവിലെ 10 മണിക്ക്...

നിര്യാതനായി

എടക്കുളം കോമ്പാത്ത് മോഹനൻ്റെ മകൻ ജിത്തു (38) അന്തരിച്ചു. സംസ്‌കാരംനടത്തി. അമ്മ : സുഷിത. ഭാര്യ:അതുല്യ (അധ്യാപിക , എസ് എൻ സ്‌കൂൾ ,നാട്ടിക) മക്കൾ :ജാഷ് വി...

ക്രൈസ്റ്റ് കോളേജിലെ ഹോട്ടൽ മാനേജ്മെൻ്റ് വിദ്യാർത്ഥികൾക്ക് വിദേശ പരിശീലനം

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജിലെ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥികൾ തുടർച്ചയായി നാലാം വർഷവും ദുബായിലെ ജുമേറ മദിനാത്ത് ഹോട്ടലിൽ പരിശീലനത്തിനായി പോകുന്നു. ഫാ. ജോസ് തെക്കൻ സെമിനാർ...

സ്നേഹതീരം പഞ്ചദിന സഹവാസ ക്യാമ്പ് സമാപിച്ചു.

കൊല്ലങ്കോട്: ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്സ് കോളേജ് ഓട്ടോണമസ്, കോളേജിലെ ഒന്നാം വർഷ സാമൂഹിക പ്രവർത്തന വിഭാഗത്തിന്റെയും കൊല്ലങ്കോട് ആശ്രയം റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി യുടെയും നേതൃത്വത്തിൽ...

ആദരിച്ചു.

പാരമ്പര്യ മർമ്മ ചികിത്സാവിദഗ്ദനും, എഴുത്തുകാരനുമായ സി. വി. ശ്രീനിവാസൻ ഗുരുക്കളെ ഇന്ദിരാഗാന്ധി കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു.നമ്മുടെ വായനശാലയിലേക്ക് അദ്ദേഹം എഴുതിയ പുസ്തകങ്ങളടക്കം ഇരുപതോളം പുസ്തകങ്ങൾ...

തൂഫാൻ കമാൻഡോസിൻ്റെ മെഗാ വാക്കത്തോൺ നടത്തി.

അവിട്ടത്തൂർ : എൽ.ബി.എസ്.എം. ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ തൂഫാൻ കമാൻഡോസിന്റെ മെഗാ വാക്കത്തോൺ നടത്തി. തൂഫാൻ കമാൻഡോസിന്റെ തൊപ്പികൾ ധരിച്ച് കുട്ടികൾ ലഹരി...

തത്സമയ സംപ്രേഷണംസംഘടിപ്പിച്ചു

പ്രധാനമന്ത്രിയുടെ പ്രതിമാസ വാർത്ത പരിപാടി മൻ കി ബാത്ത് തത്സമയ സംപ്രേഷണം യുവമോർച്ചയുടെ നേതൃത്വത്തിൽ തൃശൂർ സൗത്ത് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ചു. ജില്ല ആസ്ഥാനമായ...