ഗേള്‍സ് ഹൈസ്‌ക്കൂളിലെ ക്ലാസ്സ് ലൈബ്രറികളുടെ ഉദ്ഘാടനം നടന്നു

517
Advertisement

ഇരിങ്ങാലക്കുട ; ഗവ: ഗേള്‍സ് ഹൈസ്‌ക്കൂളിലെ ക്ലാസ്സ് ലൈബ്രറികളുടെ ഉത്ഘാടനം മുന്‍ സിപ്പല്‍ കൗണ്‍സിലര്‍ സോണിയഗിരീ ഉത്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജോയ് അധ്യക്ഷത വഹിച്ചു ഓള്‍ഡ് സ്റ്റുഡന്‍സ് പ്രസിഡന്റ് പ്രൊഫ ദേവി മുഖ്യ പ്രഭാക്ഷണം നടത്തി പി.ടി.എ വൈസ് പ്രസിഡന്റ് വി.എ മനോജ് കുമാര്‍ വി.എച്ച്. സി. ഇ പ്രിന്‍സിപ്പാള്‍ ഹേന കെ. ആര്‍ ഹെഡ്മിസ്ട്രസ് ടി.വി. രമണി സ്റ്റാഫ് സെക്രട്ടറി സി.എസ് അബ്ദുള്‍ ഹഖ് . എന്നിവര്‍ സംസാരിച്ചു

Advertisement