Tuesday, July 21, 2026
28.3 C
Irinjālakuda

ഗെയില്‍ പദ്ധതിയുടെ പേരില്‍ ജലസേചനം തടഞ്ഞു : താണ്ണിശ്ശേരിയില്‍ കൃഷിനാശം

താണ്ണിശ്ശേരി : താണ്ണിശ്ശേരി കല്ലട പുളിയന്‍പാടത്താണ് ഗെയില്‍ പദ്ധതിയുടെ ഭാഗമായി കൃഷിയിടങ്ങളിലേയ്ക്കുള്ള ജലസേചനം തടഞ്ഞിരിക്കുന്നത്.കല്ലട വീട്ടില്‍ ശശിധരന്റെ ഒന്നര ഏക്കറിലുള്ള കൃഷിയാണ് ഇത് മൂലം നശിച്ചിരിക്കുന്നത്.40 വര്‍ഷത്തോളമായി കൃഷിയിലൂടെ ഉപജീവനം നടത്തുന്ന ഇദേഹം കെ എല്‍ ഡി സി കനാലിലെ ജലം തോടിലൂടെ എത്തിച്ച ശേഷം പറമ്പിലെ കുളത്തില്‍ ശേഖരിച്ചാണ് കൃഷി നനച്ചിരിന്നത്.കെ എല്‍ ഡി സി കനാലിലെ തോടുകള്‍ ഗെയില്‍ ഗ്യാസ് ലൈന്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മൂടിയതിനേ തുടര്‍ന്നാണ് കൃഷി പ്രതിസന്ധിയിലായത്.30 ഓളം കായ്ഫലമുള്ള ജാതികള്‍,ബഡ് ചെയ്ത ജാതി തൈകള്‍ ,കുരുമുളക് തുടങ്ങിയവ നശിച്ചിട്ടുണ്ട്.രാഷ്ട്രിയ സ്വാധിനമുള്ള കൃഷിക്കാര്‍ക്ക് ഗെയില്‍ സ്വന്തം ചിലവില്‍ വെള്ളമെത്തിച്ച് നല്‍കുന്നതായും ആരോപണമുണ്ട്.പരാതികള്‍ നിരവധി നല്‍കിയിട്ടും പരിഹാരമായിട്ടില്ല.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img