തെങ്ങ് വീണ് വൈദ്യൂതി വിതരണം തടസപ്പെട്ടു

581

ഇരിങ്ങാലക്കുട : തെങ്ങ് വീണ് വൈദ്യൂതി വിതരണം തടസപ്പെട്ടു.ബസ് സ്റ്റാന്റിന് സമീപത്തേ മെട്രാഹോസ്പിറ്റലിന് എതിര്‍വശം എ ആര്‍ ഓഫിസ് റോഡില്‍ തിങ്കളാഴ്ച്ച രാവിലയോടെയാണ് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നും തെങ്ങ് വൈദ്യൂതി കമ്പിയ്ക്ക് മുകളിലൂടെ വീണത്.തുടര്‍ന്ന് പ്രദേശത്ത് വൈദ്യൂതി വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്.

Advertisement