സി.പി.ഐ.(എം.) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചെസ്സ് -ക്യാരംസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു

534
Advertisement

ഇരിങ്ങാലക്കുട: സി.പി.ഐ.(എം.) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചെസ്സ് -ക്യാരംസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഇരിങ്ങാലക്കുട ഏരിയാതലത്തില്‍ സംഘടിപ്പിക്കുന്ന പ്രസ്തുത മത്സരങ്ങള്‍ ഫെബ്രുവരി 13ന് പുല്ലൂരില്‍ വച്ചാണ് നടക്കുന്നത്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 10ന് മുമ്പായി 9447892455, 9747727635 എന്നീ നമ്പറുകളില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.