മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഇരിങ്ങാലക്കുടയിലെ രണ്ട് പേർക്ക്

1359
Advertisement
  • ഇരിങ്ങാലക്കുട:മുഖ്യമന്ത്രിയുടെ പോലിസ് മെഡൽ നേടിയ ജനിൻ ആന്റോ [ ആളൂർ പോലിസ് സ്റ്റേഷൻ), കെ. എo. മുഹമ്മദ്‌ അഷറഫ് ( അഴീക്കോട് കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറുo, ഇരിങ്ങാലക്കുട DYSP യുടെ കീഴിലുള്ള ഷാഡോ പോലീസ് സംഘവുമാണ്. ഈ വർഷത്തെ ഡി.ജി.പി യുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരവും ലഭിച്ചിട്ടുണ്ട് .
Advertisement