പടിയൂര്‍ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ സുബ്രഹ്മുണ്യന്‍ അന്തരിച്ചു.

682
Advertisement

പടിയൂര്‍ : മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും സി പി ഐ നേതാവുമായ കിഴുപ്പുള്ളിക്കര കരിശില മകന്‍ സുബ്രഹ്മുണ്യന്‍ (73) നിര്യാതനായി.സി പി ഐ ബ്രാഞ്ച് സെക്രട്ടറി,ലോക്കല്‍ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.ആരോഗ്യവകുപ്പിലെ മുന്‍ ജാവനക്കാരനായിരുന്നു.ഭാര്യ കാര്‍ത്ത്യായനി.മക്കള്‍ സുമേഷ്,ശ്യം.മരുമക്കള്‍ അനിത,രമ്യ.സംസ്‌ക്കാരം വെള്ളിയാഴ്ച്ച രാവിലെ 10ന് വീട്ടുവളപ്പില്‍.

Advertisement