മാമ്പിളളി ചാക്കോ മകന്‍ ജോണ്‍സന്‍ (85) നിര്യാതനായി.

702

ഇരിങ്ങാലക്കുട : മാമ്പിളളി ചാക്കോ മകന്‍ ജോണ്‍സന്‍ (85) നിര്യാതനായി.സംസക്കാരം നാളെ (ചൊവ്വാഴ്ച) രാവിലെ 10.30 ന് സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയ സെമിേത്തരിയില്‍. ഭാര്യ :റീത്താമ്മ. മക്കള്‍ :നൈസി, നൈജോ, നെറ്റോ, നീത, നീനോ. മരുമക്കള്‍ :കുരിയന്‍ കവലക്കാട്ട് തൃശ്ശൂര്‍, മിനി വാഴയില്‍ എറണാകുളം, ലാലി കൊക്കന്‍ തൃശ്ശൂര്‍, ഫ്രാന്‍സീസ് പണ്ടാരവളപ്പില്‍ കണ്ടശ്ശാംകടവ്, ബാബു ചേറ്റുപുഴ തൃശ്ശൂര്‍.

Advertisement