എ.ടി. വര്‍ഗ്ഗിസ് തൊഴിലാളി ക്ഷേമംജീവിത ലക്ഷ്യമാക്കി പോരാടിയ നേതാവ് – കെ.ജി. ശിവാനന്ദന്‍

ഇരിങ്ങാലക്കുട : ട്രേഡ് യൂണിയന്‍ രംഗത്ത് ഒറ്റപ്പെടുത്തലുകളും, മാറ്റിനിര്‍ത്തലുകളും നേരിടുന്ന തൊഴിലാളികള്‍ക്ക് എതിരാളികളില്‍ നിന്നും സംരക്ഷണം ഉറപ്പ് വരുത്തി തൊഴിലാളികളുടെ കുടുംബാംഗമായി പ്രവര്‍ത്തിച്ച കമ്മ്യൂണിസ്‌റ് നേതാവായിരുന്നു എ.ടി. വര്‍ഗ്ഗിസ് എന്ന് എ. ഐ. ടി. യു. സി ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദന്‍ അഭിപ്രായപ്പെട്ടു. തൊഴിലാളിയുടെ മുന്നോട്ടു പോക്കിന് തടസമായി നില്‍ക്കുന്ന മുതലാളി വര്‍ഗ്ഗമെന്നോ മറ്റു സംഘടനകളെന്നോ നോക്കാതെ ഇടപെടാന്‍ എ.ടി. ക്ക് വേറിട്ട നിശ്ചയദാര്‍ഢ്യം ഉണ്ടായിരുന്നുവെന്നും ശിവാനന്ദന്‍ കൂട്ടിച്ചേര്‍ത്തു. സി.പി.ഐ. നേതാവും വിവിധ ട്രേഡ് യൂണിയനുകളുടെ ജില്ലാ, സംസ്ഥാന നേതാവുമായിരുന്ന എ.ടി. വര്‍ഗ്ഗീസിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം സെക്രട്ടറിയറ്റ് അംഗം കെ.വി. രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. മുതിര്‍ന്ന നേതാവ് പ്രൊഫ. മീനാക്ഷി തമ്പാന്‍, ജില്ലാ ട്രഷറര്‍ കെ.ശ്രീകുമാര്‍, മണ്ഡലം സെക്രട്ടറി പി. മണി, ജില്ലാ സെക്രട്ടറി അംഗം ടി.കെ. സുധീഷ്, എ.ഐ.ടി.യു.സി. മണ്ഡലം സെക്രട്ടറി കെ. നന്ദനന്‍, ടൗണ്‍ ലോക്കല്‍ കമ്മിറ്റി അംഗം കെ.എസ് പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img