സംസ്ഥാന കലോത്സവത്തിലേയ്ക്ക് ഭക്ഷണം നല്കാന്‍ കുരുന്നുകളുടെ കൈതാങ്ങ്.

502

മാടായിക്കോണം : തൃശ്ശൂരില്‍ നടക്കുന്ന സംസ്ഥാന കലോത്സവത്തിനെത്തുന്ന പ്രതിഭകള്‍ക്ക് വിഭവസമൃദ്ധമായ ഭക്ഷണം നല്കാന്‍ കുരുന്നുകളുടെ കൈതാങ്ങ്. മാടായിക്കോണം ചാത്തന്മാസ്റ്റര്‍ സര്‍ക്കാര്‍ യു പി സ്‌കൂളിലെ കുരുന്നുകള്‍ തങ്ങളാല്‍ കഴിയാവുന്ന പച്ചക്കറികള്‍ ശേഖരിച്ച് ഇരിങ്ങാലക്കുട എ ഇ ഓ ഓഫീസില്‍ എത്തിച്ചു. തൃശൂര്‍ ജില്ലയുടെ സന്തോഷത്തില്‍ തന്നാലാവുന്നതു ചെയ്ത സന്തോഷത്തില്‍ കുട്ടികള്‍.

Advertisement