Friday, June 12, 2026
24.5 C
Irinjālakuda

പച്ചക്കറി തൈകള്‍ വിതരണം ചെയ്തു

മുരിയാട് : പഞ്ചായത്തില്‍ പച്ചക്കറിയില്‍ സ്വയം പരപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി 17-18 വാര്‍ഷിക പദ്ധതിയില്‍ നാല് ലക്ഷം രൂപ ഉള്‍പ്പെടുത്തി കൊണ്ട് പഞ്ചായത്തിലെ അര്‍ഹരായ എല്ലാ വനിതകള്‍ക്കും പച്ചക്കറിവിത്ത്, തൈ, കൂലി ചിലവ് സബ്‌സിഡി എന്നിവ നല്‍കുന്നു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇരുപത് ഹെക്ടര്‍ സ്ഥലത്തേക്കങ്കിലും ജൈവ പച്ചക്കറി വ്യാപിക്കുകയാണ് ഭരണസമിതിയുടെ തിരുമാനമെന്ന് പ്രസിഡന്റ് സരള വിക്രമന്‍ ഉല്‍ഘാടനം ചെയ്തു കൊണ്ട് പ്രസംഗിച്ചു.സ്റ്റാന്‍ഡിംഗ് ചെയര്‍പേഴ്‌സണ്‍ അജിത രാജന്‍, പ്രതിപക്ഷ നേതാവ് തോമസ് തൊകലത്ത്, പഞ്ചായത്ത് അംഗങ്ങളായ ശാന്ത മോഹന്‍ദാസ്, വല്‍സന്‍ ടി വി, ജോണ്‍സണ്‍ എ എം, കൃഷി ആപ്പിസര്‍ രാധിക കെ യു ,അസ്സിസ്റ്റ്മാരായ കെ എം രമ്യ, സുകന്യ വി എം എന്നിവര്‍ പ്രസംഗിച്ചു.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img