ഇരിങ്ങാലക്കുട രൂപതാവൈദികരുടെ സ്ഥലമാറ്റം പ്രാബല്യത്തില്‍ വരുന്ന തിയ്യതി 2018 ജനുവരി മാസം 18-ാം തിയ്യതി വ്യാഴാഴ്ച്ച

1683
Advertisement

റവ. ഫാ. സെബാസ്റ്റ്യന്‍ വാഴപ്പിള്ളി – റസിഡന്റ് പ്രീസ്റ്റ്, അമ്പഴക്കാട് ഫൊറോന.
റവ. ഫാ. സെബാസ്റ്റ്യന്‍ ഈഴേക്കാടന്‍ – വികാരി, കോട്ടാറ്റ്.
റവ. ഫാ. വര്‍ഗ്ഗീസ് തെറ്റയില്‍ – മെഡിക്കല്‍ ലീവ്.
വെ. റവ. മോണ്‍. ആന്റോ തച്ചില്‍ – പ്രോട്ടോ-സിഞ്ചെല്ലൂസ്, ഇരിങ്ങാലക്കുട രൂപത.
റവ. ഫാ. ആന്റണി പോള്‍ പറമ്പേത്ത് – ലീവ്. റെസിഡന്‍സ് – വിയാനി ഹോം, അഷ്ടമിച്ചിറ.
റവ. ഫാ. ജോണ്‍സണ്‍ മാനാടന്‍ – ജുഡീഷ്യല്‍ വികാര്‍, രൂപത കോടതി.
റവ. ഫാ. ജോസ് വിതമറ്റില്‍ – വികാരി & കപ്ലോന്‍, കൊടകര ഫൊറോന.
വെ. റവ. മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ – കപ്ലോന്‍, ഇരിങ്ങാലക്കുട ഉദയ സി.എം.സി. പ്രൊവിന്‍ഷ്യല്‍ ഹൗസ്.
വെ. റവ. ഫാ. ജോയ് പാലിയേക്കര – സിഞ്ചെല്ലൂസ്, ഇരിങ്ങാലക്കുട രൂപത.
റവ. ഫാ. ജോയ് നെല്ലിശ്ശേരി – അജപാലനശുശ്രൂഷ, ബര്‍മിങ്ഹാം രൂപത, ഡടഅ.
വെ. റവ. ഫാ. ജോണ്‍സണ്‍ ജി. ആലപ്പാട്ട് – വികാരി & കപ്ലോന്‍, കൊന്നക്കുഴി.
റവ. ഫാ. ജോസഫ് തെക്കേത്തല – വികാരി & കപ്ലോന്‍, പരിയാരം.
റവ. ഫാ. തോമസ് ഡി. മാളിയേക്കല്‍ – വികാരി & കപ്ലോന്‍, കരുവന്നൂര്‍.
വെ. റവ. ഫാ. ആന്റു ആലപ്പാടന്‍ – കപ്ലോന്‍, ഇരിങ്ങാലക്കുട ഉദയ സി.എം.സി. പ്രൊവിന്‍ഷ്യല്‍ ഹൗസ് ഒഴിവായി.
വെ. റവ. ഫാ. ജോണ്‍ കവലക്കാട്ട് (ഖൃ.) – മുത്രത്തിക്കര ഒഴിവായി.
റവ. ഫാ. ജോജോ തൊടുപറമ്പില്‍ – അസ്സോ. മാനേജര്‍, കോര്‍പ്പറേറ്റ് എജ്യുക്കേഷനല്‍ ഏജന്‍സി, ഇരിങ്ങാലക്കുട.
റവ. ഫാ. ജോര്‍ജ്ജ് പാറമേന്‍ – അസ്സോ. എക്സി. ഡയറക്ടര്‍, സഹൃദയ എഞ്ചിനീയറിങ്ങ് കോളേജ്, കൊടകര.
റവ. ഫാ. ആന്റോ കരിപ്പായി – അജപാലനശുശ്രൂഷ, ഹൊസൂര്‍ രൂപത.
റവ. ഫാ. ജോഷി പാലിയേക്കര – അജപാലനശുശ്രൂഷ, ആഫ്രിക്ക.
റവ. ഫാ. ബഞ്ചമിന്‍ ചിറയത്ത് – ഡയറക്ടര്‍, കെ.സി.വൈ.എം.; ഫിനാന്‍സ് ഓഫീസര്‍, പാക്സ് ഒഴിവായി.
റവ.ഫാ. ടൈറ്റസ് കാട്ടുപറമ്പില്‍ – കപ്ലോന്‍, പുലിപ്പാറക്കുന്ന് എഫ്.എസ്.എം.എ. കോണ്‍വെന്റ്
റവ. ഫാ. പോളി കണ്ണൂക്കാടന്‍ – കപ്ലോന്‍, വല്ലക്കുന്ന് സി. എസ്. എസ്. കോണ്‍വെന്റ്
ഒഴിവായി.
റവ. ഫാ. സെബി കാഞ്ഞിലശ്ശേരി – സ്റ്റഡി ലീവ്.
റവ. ഫാ. ജോജു കോക്കാട്ട് – ഫാത്തിമനഗര്‍, മണ്ണൂക്കാട് ഒഴിവായി.
റവ. ഫാ. ബെന്‍സി ചീനാന്‍ – വികാരി & കപ്ലോന്‍, മതിലകം; കപ്ലോന്‍,ശാലോം സദന്‍, പെരിഞ്ഞനം.
റവ. ഫാ. ജെയ്സണ്‍ പാറേക്കാട്ട് – വികാരി & കപ്ലോന്‍, പുളിങ്കര.
റവ. ഫാ. മനോജ് കരിപ്പായി – വികാരി & കപ്ലോന്‍, വെള്ളാഞ്ചിറ.

റവ. ഫാ. ഷാജു ചിറയത്ത് – വികാരി, മുത്രത്തിക്കര; കപ്ലോന്‍, പുലിപ്പാറക്കുന്ന് എഫ്.
എസ്.എം.എ. കോണ്‍വെന്റ് ഒഴിവായി.
റവ. ഫാ. ജാജു എളങ്കുന്നപ്പുഴ – അജപാലനശുശ്രൂഷ, ഹൊസൂര്‍ രൂപത.

റവ. ഫാ. ജിനോ മാളക്കാരന്‍ – അസോ.എക്സി. ഡയറക്ടര്‍, സഹൃദയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, കൊടകര & കപ്ലോന്‍, വല്ലക്കുന്ന് സി. എസ്. എസ്. കോണ്‍വെന്റ്.
റവ. ഫാ. ജിജി കുന്നേല്‍ – വികാരി, പൊറത്തിശ്ശേരി; ഡയറക്ടര്‍, അഭയഭവന്‍, പൊറത്തിശ്ശേരി & ശാലോം സദന്‍, പെരിഞ്ഞനം.
റവ. ഫാ. ലിജു മഞ്ഞപ്രക്കാരന്‍ – ഡയറക്ടര്‍, കെ.സി.വൈ.എം ഒഴിവായി.
റവ. ഫാ. അജിത് ചേര്യേക്കര – അജപാലനശുശ്രൂഷ, ഓസ്ട്രേലിയ.
റവ. ഫാ. ജോയ് മേനോത്ത് – വികാരി & കപ്ലോന്‍, മുപ്ലിയം, വെള്ളരംപാടം.
റവ. ഫാ. അജി ചുങ്കത്ത് – വികാരി & കപ്ലോന്‍, തുമ്പൂര്‍; ഫിനാന്‍സ് ഓഫീസര്‍, പാക്സ്.
റവ. ഫാ. ജിന്റോ വേരമ്പിലാവ് – വികാരി & മാനേജര്‍, സി.ബി.എസ്.ഇ. സ്‌ക്കൂള്‍, കരോട്ടുകര.
റവ. ഫാ. ഡിന്റോ പ്ലാക്കല്‍ – സ്റ്റഡി ലീവ്.
റവ. ഫാ. ലിന്റോ തളിയനായത്ത് – വികാരി & കപ്ലോന്‍, അരൂര്‍മുഴി, പിള്ളപ്പാറ.
റവ. ഫാ. ഫ്രാന്‍സിസ് എടാട്ടുകാരന്‍ ഛഎങ ഇമു.- വികാരി & കപ്ലോന്‍, തുമ്പൂര്‍ ഒഴിവായി.
റവ. ഫാ. മില്‍ട്ടന്‍ തട്ടില്‍ കുരുവിള – െേ1 അസി. വികാരി, ഇരിങ്ങാലക്കുട കത്തീഡ്രല്‍ &
അസി. ഡയറക്ടര്‍, ബൈബിള്‍ അപ്പൊസ്തൊലേറ്റ്.
റവ. ഫാ. റിജോ ആലപ്പാട്ട് – അജപാലനശുശ്രൂഷ, രാമനാഥപുരം രൂപത.
റവ. ഫാ. ലിജോ ചിറ്റിലപ്പിള്ളി – അജപാലനശുശ്രൂഷ, ഹൊസൂര്‍ രൂപത.
റവ. ഫാ. ജില്‍സന്‍ പയ്യപ്പിള്ളി – ആക്ടിങ്ങ് വികാരി & കപ്ലോന്‍, വാടച്ചിറ.
റവ. ഫാ. ടിനോ മേച്ചേരി – ആക്ടിങ്ങ് വികാരി & കപ്ലോന്‍, സേവിയൂര്‍ & പുല്ലൂറ്റ് എഫ്. സി. സി. കോണ്‍വെന്റ്.
റവ. ഫാ. അലക്സ് കല്ലേലി – അജപാലനശുശ്രൂഷ, ഹൊസൂര്‍ രൂപത.
റവ. ഫാ. ഫ്രാങ്കോ പറപ്പുള്ളി – ആക്ടിങ്ങ് വികാരി, ആളൂര്‍ സെന്റ് മേരിസ് കുരിശുപള്ളി.
റെസിഡന്‍സ്, മാര്‍തോമ സെന്റര്‍, ആളൂര്‍.
റവ. ഫാ. ജോമിന്‍ ചെരടായി – െേ1 അസി. വികാരി, ചാലക്കുടി ഫൊറോന.
റവ. ഫാ. ഫ്രാന്‍സന്‍ തന്നാടന്‍ – ആക്ടിങ്ങ് വികാരി & കപ്ലോന്‍, പാദുവനഗര്‍. അസി. ഡയറക്ടര്‍,
രൂപത ഗായകസംഘം.
റവ. ഫാ. റിന്റോ തെക്കിനേത്ത് – അജപാലനശുശ്രൂഷ, ഹൊസൂര്‍ രൂപത.
റവ. ഫാ. റിന്റോ പയ്യപ്പിള്ളി – ആക്ടിങ്ങ് വികാരി, മണ്ണൂക്കാട്; നോട്ടറി, ട്രിബ്യൂനല്‍.
റവ. ഫാ. ലിജോണ്‍ ബ്രഹ്മകുളം – അസി. വികാരി, മൂന്നുമുറി.
റവ. ഫാ. ചാക്കോ കാട്ടുപറമ്പില്‍ – അസി. വികാരി, എടത്തിരുത്തി ഫൊറോന.
റവ. ഫാ. ടോം വടക്കന്‍ – അസി. വികാരി, പുത്തന്‍ചിറ ഫൊറോന.
റവ. ഫാ. ജോയല്‍ ചെറുവത്തൂര്‍ – അസി. വികാരി, മാപ്രാണം.
റവ. ഫാ. ഡിബിന്‍ ഐനിക്കല്‍ – അസി. വികാരി, കൊടകര ഫൊറോന.
റവ. ഫാ. ജിഫിന്‍ കൈതാരത്ത് – അസി. വികാരി, അമ്പഴക്കാട് ഫൊറോന.
റവ. ഫാ. ടിന്റോ കൊടിയന്‍ – അസി. വികാരി, കുറ്റിക്കാട് ഫൊറോന.
റവ. ഫാ. ലിന്റോ പാറേക്കാടന്‍ – അസി. വികാരി, മേലഡൂര്‍; അസി. എക്സി. ഡയറക്ടര്‍, മേലഡൂര്‍
ഹോസ്പിറ്റല്‍ ട്രസ്റ്റ്.

റവ. ഫാ. വിമല്‍ പേങ്ങിപറമ്പില്‍ – അസി. വികാരി, മാള ഫൊറോന.
റവ. ഫാ. റീസ് വടാശ്ശേരി – അസി. വികാരി, പൂവ്വത്തുശ്ശേരി.
റവ.ഫാ. അഖില്‍ വടക്കന്‍ – അസി. വികാരി, താഴേക്കാട്.
റവ.ഫാ. ജോസഫ് വിതയത്തില്‍ – അസി. വികാരി, പറപ്പൂക്കര ഫൊറോന.
റവ. ഫാ. ഡിന്റോ തെക്കിനേത്ത് – അസി. വികാരി, മാള ഫൊറോന.
റവ. ഫാ. ഡോഫിന്‍ കാട്ടുപറമ്പില്‍ – അസി. വികാരി, പേരാമ്പ്ര.
റവ. ഫാ. ഡാനിയല്‍ വാരമുത്ത് – അസി. വികാരി, കല്ലേറ്റുംകര.
റവ. ഫാ. ആഷില്‍ കൈതാരന്‍ – അസി. വികാരി, പോട്ട.
റവ. ഫാ. സാംസണ്‍ എലുവത്തിങ്കല്‍ – അസി. വികാരി, ചാലക്കുടി ഫൊറോന.
റവ. ഫാ. ഫെബിന്‍ കൊടിയന്‍ – അസി. വികാരി, ചാലക്കുടി വെസ്റ്റ്.
റവ. ഫാ. ചാള്‍സ് ചിറ്റാട്ടുകരക്കാരന്‍ – അസി. വികാരി, സൗത്ത് താണിശ്ശേരി.
റവ. ഫാ. ഫെമിന്‍ സി. പൊഴോലിപ്പറമ്പില്‍ – അസി. വികാരി, ഇരിങ്ങാലക്കുട കത്തീഡ്രല്‍.
റവ.ഫാ. റിജോ കൊച്ചുപുരയ്ക്കല്‍ – അസി. വികാരി, ലൂര്‍ദ്സ്് നഗര്‍, എലിഞ്ഞിപ്ര.
റവ.ഫാ. ലെബിന്‍ വെണ്ണാട്ടുപറമ്പില്‍ – അസി.വികാരി, അമ്പഴക്കാട് ഫൊറോന ഒഴിവായി.
റവ. ഫാ. ലോറന്‍സ് എടക്കളത്തൂര്‍ – അസി. വികാരി, പരിയാരം.
റവ. ഫാ. റിജോ തുളുവത്ത് – അസി. വികാരി, സൗത്ത് താണിശ്ശേരി ഒഴിവായി.
റവ. ഫാ. ജോസഫ് കണ്ണനായ്ക്കല്‍ – അസി. വികാരി, കനകമല.
റവ. ഫാ. സിജോ തയ്യാലയ്ക്കല്‍ – അസി.വികാരി, ആളൂര്‍; ബി.എല്‍.എം. റിട്രീറ്റ് മിനിസ്ട്രി.
റവ. ഫാ. സേബദാസ് പൊറത്തൂര്‍ – അസി. വികാരി, കനകമല.
റവ. ഫാ. ഡാനു പൊറത്തൂര്‍ – അസി. വികാരി, പോട്ട.
റവ. ഫാ. വില്‍സന്‍ പൈനാടത്ത് . – അസി. വികാരി, ചാലക്കുടി നോര്‍ത്ത്.
റവ. ഫാ. ജിന്റോ കുറ്റുക്കാരന്‍ – അസി. വികാരി, കുറ്റിക്കാട് ഫൊറോന ഒഴിവായി.

 

Advertisement