Home 2017
Yearly Archives: 2017
കേരള ലോയേഴ്സ് ക്ലാര്‍ക്ക്സ് അസ്സോസിയേഷന്‍ തൃശ്ശൂര്‍ ജില്ലാ സമ്മേളനം ഇരിങ്ങാലക്കുടയില്‍
ഇരിങ്ങാലക്കുട : കേരള ലോയേഴ്സ് ക്ലാര്‍ക്ക്സ് അസ്സോസിയേഷന്‍ തൃശ്ശൂര്‍ ജില്ലാ സമ്മേളനം ഇരിങ്ങാലക്കുടയില്‍ 2017 ഫെബ്രുവരി 11 ശനിയാഴ്ച അയ്യങ്കാവിന് സമീപം പ്രിയ ഹാളില്‍ വച്ചു നടക്കും. ജില്ലാ പ്രസിഡണ്ട് സതീശന്‍ തലപ്പുറത്ത്...
സുബ്രന്‍
കാട്ടുങ്ങച്ചിറ : മൂത്രത്തിപറമ്പില്‍ കുഞ്ചു മകന്‍ സുബ്രന്‍ (53) നിര്യാതനായി.സംസ്‌ക്കാരം വെള്ളിയാഴ്ച്ച രാവിലെ 11 മണിയ്ക്ക് സ്വവസതിയില്‍.ഭാര്യ സുശില,മകന്‍ അനന്തു.
രമണി
മാപ്രാണം : മാനാംപ്ലാവില്‍ പരേതനായ പ്രഭാകരന്‍ ഭാര്യ രമണി (61) നിര്യാതയായി.സംസ്‌ക്കാരം വെള്ളിയാഴ്ച്ച രാവിലെ 10 മണിയ്ക്ക് വടൂക്കര ശ്മാനത്തില്‍.മക്കള്‍ പ്രമോദ്,പ്രീത.മരുമക്കള്‍ പ്രശാന്ത്,ശ്രീദേവി.
നടക്കൂ… 365 ദിവസം….നേടൂ ആരോഗ്യം
ഇരിങ്ങാലക്കുട : ലോകപ്രമേഹദിനമായ നവംബര്‍ 14ന് വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ നടക്കൂ...365 ദിവസം...നേടൂ ആരോഗ്യം എന്ന സന്ദേശമുയര്‍ത്തി കൂട്ടനടത്തം സംഘടിപ്പിക്കുന്നു.14ന് രാവിലെ 6.30ന് ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ പാര്‍ക്കിലെ നെഹ്‌റു പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി...
സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ നേതൃത്വത്തില്‍ പക്ഷി നിരീക്ഷണ ദിനം ആചരിച്ചു.
ഇരിങ്ങാലക്കുട : വിശ്വവിഖ്യാതനായ പക്ഷിശാസ്ത്രജന്‍ ഡോ. സലീം അലിയുടെ ജന്മദിനമായ നവമ്പര്‍ 12 ന് പക്ഷി നിരീക്ഷണ ദിനമായി ആചരിച്ചു. തൃശൂര്‍ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ നേതൃത്വത്തില്‍ ബേഡേഴ്‌സ് സാന്‍സ് ബോര്‍ഡേഴ്‌സും ഇരിങ്ങാലക്കുട...
‘ബര്‍സ’- ഇസ്ലാമിക് ഫെമിനിസം എന്ന ചിന്തയെ അതിവിദഗദ്ധമായി വായനക്കാര്‍ക്കു മുന്നില്‍ തുറന്നുവെച്ച കൃതി- ഡോ.പി.എം.ഗിരീഷ്
ഇരിങ്ങാലക്കുട : മുസ്ലീം സാമൂഹ്യസാഹചര്യങ്ങളേയും സംസ്‌കാരത്തേയും മതപരിവര്‍ത്തനങ്ങളേയും പറ്റി ധാരാളം കൃതികള്‍ എഴുതപ്പെട്ടിട്ടുണ്ട് എങ്കിലും 'ഇസ്ലാമിക് ഫെമിനിസം' എന്ന ചിന്തയെ സധൈര്യം ലോകജനതയ്ക്കുമുന്നില്‍ അവതരിപ്പിക്കാന്‍ ഡോ.ഖദീജ മുതാസിന്റെ 'ബര്‍സ' എന്ന നോവലിലൂടെ കഴിഞ്ഞു...