സേഫ് ന്യൂ ഇയര്‍ പ്രോഗ്രാം ഡിസംബര്‍ 30ന് തുടങ്ങും

ഇരിങ്ങാലക്കുട: അപകടരഹിതമായ പുതുവത്സരത്തെ വരവേല്‍ക്കാനായി പോലിസ്, എക്സൈസ്, മോട്ടോര്‍ വെഹിക്കിള്‍ എന്നിവര്‍ സംയുക്തമായി സേഫ് ന്യൂ ഇയര്‍ പ്രോഗ്രാം നടത്തുന്നു. വാഹനങ്ങളുടെ അമിത വേഗത, മദ്യപിച്ച് വാഹനമോടിക്കുന്നവര്‍, ഹെല്‍മറ്റ്, എന്നിവയാണ് പരിശോധന. പരിശോധനയില്‍ പിടിക്കപ്പെടുന്ന വാഹനങ്ങള്‍ പോലിസ് കസ്റ്റഡിയിലെടുക്കും. പ്രായപൂര്‍ത്തിയാകാതെ വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ ഉത്തരവാദിത്വപ്പെട്ട രക്ഷിതക്കള്‍ക്കെതിരെ നടപടിയെടുക്കും. ഡി.വൈ.എസ്.പി. ഫേമസ് വര്‍ഗ്ഗീസിന്റെ നിര്‍ദ്ദേശപ്രകാരമാണ് വാഹന പരിശോധന. ന്യൂ ഇയര്‍ പ്രമാണിച്ച് രാത്രി പത്തുവരെ മാത്രമെ ഉച്ചഭാഷണിയും വാദ്യഘോഷങ്ങളും അനുവദിക്കുകയൊള്ളുവെന്ന് എസ്.ഐ. കെ.എസ് സുശാന്ത് പറഞ്ഞു. അനുമതിയില്ലാതെ മൈക്ക് സെറ്റ് ഉപയോഗിച്ച് പരിപാടി നടത്തുന്നവര്‍ക്കെതിരെയും പൊതുസ്ഥലങ്ങളില്‍ മദ്യപാനം നടത്തുന്നവര്‍ക്കെതിരെയും ശക്തമായ നടപടിയെടുക്കുമെന്നും എസ്.ഐ. പറഞ്ഞു.

Hot this week

തോമസ് ഉണ്ണിയാടൻ എം എൽ എ അഭിനന്ദിച്ചു

ഇരിങ്ങാലക്കുട കേരള ആരോഗ്യ സർവകലാശാല നടത്തിയ ഒക്കുപ്പേഷണൽ തെറാപ്പിയിൽ രണ്ടാം റാങ്കും...

നാഷണൽ അണ്ടർ 19 ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത നേടിയ ഋതുനന്ദിന് യുവമോർച്ചയുടെ ആദരം.

ഒക്ടോബർ മാസത്തിൽ കൊൽക്കത്തയിൽ വച്ച് നടക്കുന്ന ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത...

നടവരമ്പ് എൻ.എസ്.എസ് നടവരമ്പ്കരയോഗത്തിൽ ‘പൊന്നോണം 2026’ ഓണാഘോഷം

ഇരിങ്ങാലക്കുട: നടവരമ്പ് 3175-ാം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ‘പൊന്നോണം 2026’ എന്ന...

Topics

സെന്റ് തോമസ് കത്തീഡ്രലില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിന് കൊടികയറി

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയില്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മാതാവിന്റെ...
spot_img

Related Articles

Popular Categories

spot_imgspot_img