മണ്ണുങ്ങള്‍ എസ് സി സങ്കേതവികസനോദ്ഘാടനം നടത്തി

331

പടിയൂര്‍ ; പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡിലെ മണ്ണുങ്ങല്‍ പട്ടികജാതി സങ്കേതവികസനത്തിനായി തൃശ്ശൂര്‍ജില്ലാപഞ്ചായത്ത് അനുവദിച്ച 10ലക്ഷം രൂപയുടെ വികസനപ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണോദ്ഘാടനം ജില്ലാപഞ്ചായത്ത് മെമ്പര്‍ എന്‍ കെ ഉദയപ്രകാശ് നിര്‍വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് കെ സി ബിജു അദ്ധ്യക്ഷത വഹിച്ചു.വാര്‍ഡ് മെമ്പര്‍ സുനിത മനോജ്,ആശ സുരേഷ്,കെ പി കണ്ണന്‍,സുധ വിശ്വംഭരന്‍,സംഗീത സുരേഷ്,കെ എസ് രാധാകൃഷ്ണന്‍,മല്ലിക എന്നിവര്‍ സംസാരിച്ചു.

Advertisement