ഇരിങ്ങാലക്കുട:കെ.സി.വൈ.എം ഇരിങ്ങാലക്കുട രൂപതയുടെ 2018 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.ചെയര്‍മാന്‍ – എഡ്വിന്‍ ജോഷി(കൈപ്പമംഗലം കടപ്പുറം), ജനറല്‍ സെക്രട്ടറി -ബിജോയ് ഫ്രാന്‍സിസ് (കൊടകര),വൈസ് ചെയര്‍പേഴ്‌സന്‍- നിഖിത വിന്നി (അരിപ്പാലം),ജോ. സെക്രട്ടറി-നാന്‍സി സണ്ണി (മേലഡൂര്‍),ട്രഷറര്‍ ജെറാള്‍ഡ് ജേക്കബ് (മാള),സെനറ്റ് അംഗങ്ങള്‍ -ജെയ്‌സന്‍ ചക്കേടത്ത് (പടി.ചാലക്കുടി),ടിറ്റോ തോമസ് (കാറളം),നൈജോ ആന്റോ (മൂന്നുമുറി),ഡെനി ഡേവിസ് (വള്ളിവട്ടം),വനിതാ വിങ് കണ്‍വീനര്‍ – ഇവ്ലിന്‍ (മണ്ണൂക്കാട് ),രൂപത കെ സി വൈ എം.ഇരിങ്ങാലക്കുട വിദ്യാജ്യോതിയില്‍ വെച്ച് നടന്ന വാര്‍ഷിക സെനറ്റില്‍ ഇടവകയില്‍ നിന്നുള്ള രൂപത കൗണ്‍സിലേഴ്സ് ആണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.ശ്രി ലിജോ പയ്യപ്പിള്ളി തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.രൂപത കെ സി വൈ എം ഡയറക്ടര്‍ ഫാ ലിജു മഞ്ഞപ്രക്കാരന്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു
Advertisement