മലയാള മനോരമ ബാലജനസഖ്യം സംസ്ഥാന സിവല്‍ സര്‍വ്വീസ് ക്യാമ്പിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍

391

ഇരിങ്ങാലക്കുട ; മലയാള മനോരമ ബാലജനസഖ്യത്തിന്റെ സംസ്ഥാന സിവില്‍ സര്‍വ്വിസ് ക്യാമ്പലേയ്ക്ക് ഇരിങ്ങാലക്കുട യുണിയനില്‍ നിന്ന് തിരഞ്ഞെടുക്കപ്പെവര്‍ കെ എം അരുണിമ,എയ്ഞ്ചല്‍ ജയന്‍,ജിന്‍സി ജോസ്,കെ വി അര്‍ജ്ജുന്‍,യഥുകൃഷ്ണന്‍ എന്നിവര്‍ മാതാപിതാക്കളേടൊപ്പം.ഇരിങ്ങാലക്കുട യൂണിയന്‍ രക്ഷാധികാരി തോംസണ്‍ ചിരിയന്‍ങ്കണ്ടത്ത് സമീപം

Advertisement