29.5 C
Irinjālakuda
Thursday, April 3, 2025

Daily Archives: November 29, 2017

ലോഗോസ് പ്രതിഭപ്പട്ടം വീണ്ടും ഇരിങ്ങാലക്കുട രൂപതയ്ക്ക്

ഇരിങ്ങാലക്കുട: ലോഗോസ് പ്രതിഭയായി ഇരിങ്ങാലക്കുട രൂപതയിലെ മാള ഫൊറോനയിലെ ദയാനഗര്‍ യൂണിറ്റിലെ ബെനീറ്റ പീറ്റര്‍ തിരഞ്ഞെടുക്കപ്പെട്ടു. വിവിധ ഘട്ടങ്ങളിലെ വ്യത്യസ്തങ്ങളായ മത്സര പരീക്ഷകളെ തരണം ചെയ്താണ് ബെനീറ്റ ഈ പ്രതിഭാപട്ടം സ്വന്തമാക്കിയത്. ലോകത്തില്‍...

കാലിക്കറ്റ് അത്‌ലറ്റിക് മീറ്റില്‍ ക്രൈസ്റ്റ് കോളേജ് മുന്നില്‍: 16 വര്‍ഷത്തെ റെക്കോഡ് തിരുത്തി പി.യു.ചിത്ര

ഇരിങ്ങാലക്കുട: 1500 മീറ്ററില്‍ ക്രൈസ്റ്റ് കോളേജിനെ പ്രതിനിധീകരിക്കുന്ന കേരളത്തിന്റെ അഭിമാനവും രാജ്യാന്തര താരവുമായ പി യു ചിത്രയുടെ റെക്കോഡിന്റെ തിളക്കത്തില്‍ കലിക്കറ്റ് സര്‍വകലാശാല ഇന്റര്‍ കൊളീജിയറ്റ് അത്‌ലറ്റിക് ചാമ്പ്യഷിപ്പിന് തുടക്കം. ആദ്യദിനം ഒരു...

നീഡ്‌സിന്റെ ആഭിമുഖ്യത്തില്‍ മജീഷ്യന്‍ ഗോപിനാഥ് മുതുക്കാടിന്റെ വിസ്മയ സംവാദം

ഇരിങ്ങാലക്കുട: നീഡ്‌സിന്റെ ആഭിമുഖ്യത്തില്‍ സൈബര്‍ ക്രൈം ആസ്പദമാക്കി പ്രൊഫ.ഗോപിനാഥ് മുതുക്കാടിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 1ന് 9.30 ന് ക്രൈസ്റ്റ് കോളജ് ഓഡിറ്റോറിയത്തില്‍ വിസ്മയ സംവാദം നടത്തും. തെരഞ്ഞെടുക്കപ്പെട്ട ആയിരം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുമെന്ന് പ്രസിഡന്റ്...

ഊരകം സെന്റ് ജോസഫ്‌സ് പള്ളിയില്‍ ശതോത്തര സുവര്‍ണ ജൂബിലി സമാപനാഘോഷങ്ങള്‍ക്ക് വെള്ളിയാഴ്ച്ച തുടക്കമാകും

ഊരകം: ഊരകം സെന്റ് ജോസഫ്‌സ് പള്ളിയില്‍ ഒരു വര്‍ഷം നീണ്ടു നിന്ന ശതോത്തര സുവര്‍ണ ജൂബിലിയാഘോഷങ്ങളുടെ സമാപന പരിപാടികള്‍ സിസംബര്‍ 1, 2, 3 തിയ്യതികളില്‍ നടക്കുകയാണ്. ഡിസംബര്‍ 1 വെള്ളിയാഴ്ച്ച രാവിലെ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe