Monthly Archives: August 2023
ലഹരിക്കെതിരെ ഓള്‍ കേരള ഓപ്പണ്‍ കരാട്ടെ ടൂര്‍ണണമെന്റ് സെന്റ് ജോസഫ്‌സ് കോളേജ്ജില്‍
ഇരിങ്ങാലക്കുട ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷ്ണല്‍ ജെസിഎ ഇരിങ്ങാലക്കുടയുടേയും ജെഎസ്‌കെ യുടേയും സംയുക്ത ആഭിമുഖ്യത്തില്‍ ലഹരിക്കെതിരെ വിദ്യാര്‍ത്ഥികള്‍ എന്ന ആപ്തവാക്യവുമായി ഓള്‍ കേരള ഓപ്പണ്‍ കരാട്ടെ ടൂര്‍ണമെന്റ് ആഗസ്റ്റ് 12 ന് ശനിയാഴ്ച രാവിലെ...
ലോകനാട്ടറിവു ദിനം ആചരിച്ചു
കൈപ്പമംഗലം :കൈപ്പമംഗലം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലോക നാട്ടറിവുദിനത്തോടനുബന്ധിച്ച് നാടന്‍പാട്ടും റിയാവിഷ്‌കാരവും നടന്നു.വിദ്യാലയത്തിലെ വിഎച്ച്എസ്ഇ വിഭാഗംഎന്‍എസ്എസിന്റെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ അരങ്ങേറിയത്. ഉത്തരമലബാറില്‍കെട്ടിയാടപ്പെടാറുള്ള അനുഷ്ഠാനകലാരൂപമായ മുച്ചിലോട്ട് ഭഗവതിയുടെ തെയ്യക്കോലമാണ്കെട്ടിയാടിയത്.സ്‌കൂള്‍ അങ്കണത്തില്‍ വച്ച് നടന്ന...
പ്രതിയെ അറസ്റ്റ് ചെയ്തു
യുവാവിനെ വധിക്കാന്‍ ശ്രമിച്ച് കാറും 38650 രൂപയും 61 ബോട്ടില്‍ വെളിച്ചെണ്ണയും മോഷ്ടിച്ച കേസ്സിലെ മുഖ്യപ്രതി സഞ്ജു (25) നെ തൃശ്ശൂര്‍ ജില്ലാ പോലീസ് മേധവി ഐശ്വര്യപ്രസാദ് ഡോംഗ്‌റെയുടെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി...
എല്‍എഫില്‍ സ്വതന്ത്ര സോഫ്‌റ്റ്വെയറിനെ പരിചയപ്പെടുത്തി
സ്വതന്ത്ര സോഫ്റ്റ്വെയറിനെ പരിചയപ്പെടുത്തുക പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരത്ത് വച്ച് നടത്തപ്പെടുന്ന ഫ്രീഡം ഫെസ്റ്റിന്റെ സ്‌കൂള്‍തല ഉദ്ഘാടനം ഇരിഞ്ഞാലക്കുട ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂളില്‍ ലിറ്റില്‍ കൈറ്റ്‌സിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുകയുണ്ടായി.രാവിലെ 9.30 യോടെ...
യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു
കരുവന്നൂർ വെട്ടുകുന്നത്ത്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന റേഷൻകട വ്യാപാരി വിയ്യത്ത് മുകുന്ദന്റെ മകൻ ഷിനോദ്(36) അമൃത എക്സ്പ്രസ്സ് ട്രെയിനിൽ എറണാകുളത്ത് നിന്നും കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെ ട്രെയിനിൽ നിന്നും വീണ് മരിച്ചു.കൂട്ടുകാരൊന്നിച്ച് യാത്രചെയ്യവെ...
ദേശീയ വ്യാപാരിദിനം ആചരിച്ചു
ഇരിങ്ങാലക്കുട: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭി മുഖ്യത്തിൽ ഓഗസ്റ്റ് 9 ദേശീയ വ്യാപാരി ദിനമായി വിവിധ പരിപാടികളോടെ വ്യാപാരഭവനിൽ ആചരിച്ചു, പ്രസിഡന്റ് ഷാജു പാറേക്കാടൻ അധ്യക്ഷത വഹിച്ചു. ജനറൽ...
ഉണര്‍വായി രക്തദാനക്യാമ്പ്
ഇരിഞ്ഞാലക്കുട : തൃശ്ശൂര്‍, ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജില്‍ 'ഉണര്‍വ് 3.0'എന്ന പേരില്‍ ആഗസ്റ്റ് 7 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഐ.എം.എ.യുടെയും എന്‍.എസ്.എസ്.യൂണിറ്റിന്റെയും നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇരിഞ്ഞാലക്കുട ജനമൈത്രി പോലീസിന്റെയും...
ഐറിഷ് പെര്‍മിറ്റ് കാര്‍ഡ് ഉള്‍പ്പെടെനഷ്ടപ്പെട്ടുജോമോന് തുണയായി പോലീസ്
രേഖകള്‍ വീണ്ടെടുത്ത് മടക്കയാത്രക്ക് വഴിയൊരുക്കിഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥര്‌ക്കൊപ്പം ജോമോന് ഇരിങ്ങാലക്കുട: ഐറിഷ് റെസിഡന്ഷ്യല് പെര്മിറ്റ് കാര്ഡ് അടക്കമുള്ള വിലപിടിപ്പുള്ള രേഖകളടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ട് ഐറിഷ് യാത്രമുടങ്ങിയ ജോമോന് തുണയായി പോലീസ്....
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട ആല്‍ത്തറയ്ക്കല്‍ സായ്ഹ്ന പ്രതിഷേധ ധര്‍ണ്ണ നടത്തി
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട ആല്‍ത്തറയ്ക്കല്‍ സായ്ഹ്ന പ്രതിഷേധ ധര്‍ണ്ണ നടത്തി.ശാസ്ത്രം തന്നെയാണ് പ്രധാനം എന്ന വിഷയത്തെ അധികരിച്ചാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സായാഹ്ന പ്രതിഷേധ ധര്‍ണ്ണ...
കുഞ്ഞിക്കൈകളില്‍ ഒരു പിടി നെല്ല് – പതിനാലാം വര്‍ഷത്തിലേക്ക്
നടവരമ്പ് ഗവ.മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്‌കൂളിന്റെ സ്വന്തമായുള്ള ഒന്നര ഏക്കര്‍ പാടത്തു ഞാറു നടീല്‍ നടത്തി . കാര്‍ഷിക ക്ലബ്ബ്, ഹയര്‍ സെക്കന്ററി വൊക്കേഷണല്‍ഹയര്‍ സെക്കന്റ്‌റി വിഭാഗം എന്‍. എസ്. എസ്,...
യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനം ഇരിങ്ങാലക്കുടയില്‍ ആചരിച്ചു
യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനം ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃതത്തില്‍ ആചരിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് സുബീഷ് കാക്കനാടന്‍ പാതക ഉന്നതി. ജില്ലാ ജനറല്‍ സെക്രട്ടറി അസറുദീന്‍ കളക്കാട്ട് സ്ഥാപക ദിന...