25.9 C
Irinjālakuda
Friday, October 4, 2024

Daily Archives: August 25, 2023

റേഷന്‍കട കെ-സ്റ്റോറായി ഉയര്‍ത്തി

മുകുന്ദപുരം താലൂക്ക് സപ്ലൈഓഫീസിന്റെ നേതൃത്വത്തില്‍ മുരിയാട്ഗ്രാമപഞ്ചായത്ത് ആനുരുളിയില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍കട കെ-സ്റ്റോറായി ഉയര്‍ത്തി. മുമ്പ് കേരളത്തിലെ റേഷന്‍കടകളില്‍ 108 റേഷന്‍കകള്‍ കെ-സ്‌റ്റോറായി ഉയര്‍ത്തിയിരുന്നു. രണ്ടാംഘട്ടത്തില്‍ 200 റേഷന്‍കടകളാണ് സര്‍ക്കാര്‍ ഈ ഓണക്കാലത്ത് കെ-സ്‌റ്റോറായി...

എന്‍.ജി.ഒ യൂണിയന്‍ വീടുകള്‍ വെച്ചു നല്‍കുന്നു

കേരള എന്‍.ജി.ഒ യൂണിയന്‍ രൂപീകരണത്തിന്റെ വജ്രജൂബിലി വര്‍ഷത്തില്‍ സംസ്ഥാനമൊട്ടാകെ അതിദരിദ്ര്യരായ 60 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്കുന്നതിന്റെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ നിര്‍മ്മിക്കുന്ന അഞ്ച് വീടുകളില്‍ ആദ്യ വീടിന്റെ നിര്‍മ്മാണോദ്ഘാടനം തൃശൂര്‍ ജില്ലാ...

ശാന്തിനികേതനില്‍സ്‌കൂള്‍ പാര്‍ലമെന്റ് അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു

ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂള്‍ സ്‌കൂള്‍ പാര്‍ലമെന്റ് അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനിഷ് കരിം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ പി. എന്‍. ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു ഹെഡ്മിസ്ട്രസ് സജിത...

പ്രതിക്ഷേധ പ്രകടനം നടത്തി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ ഡി അന്വേഷണം നേരിടുന്ന മുന്‍ മന്ത്രി എ സി മൊയ്ദീന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ടൗണ്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജോസഫ് ചാക്കോയുടെ...

അമ്മയുടെ ഓര്‍മ്മക്ക് വയോധികര്‍ക്ക് ഓണമൊരുക്കി മക്കളുടെ ശ്രദ്ധാഞ്ജലി

ഇരിങ്ങാലക്കുട: അമ്മയുടെ ചരമദിനത്തോടനുബന്ധിച്ച് വയോമിത്രം ക്ലബ്ബിലെ വയോധികര്‍ക്ക് ഓണമൊരുക്കി അമ്മക്ക് മക്കളുടെ ശ്രദ്ധാഞ്ജലി. തൈവളപ്പില്‍ ബാലന്റെ ഭാര്യ സരസ്വതി ഭായിയുടെ നാല്പത്തിയൊന്നാം ചരമദിനത്തോടനുബന്ധിച്ച് നഗരസഭ ഇരുപത്തിയൊന്നാം വാര്‍ഡിലെ വയോമിത്രം ക്ലബ്ബിലെ അംഗങ്ങള്‍ക്കാണ് ഓണപുടവയും...

പൊതിച്ചോറ് നല്‍കി

ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് എന്‍ എസ് എസ് യൂണിറ്റുകള്‍ പൊതിച്ചോറ് വിതരണം നടത്തി .'പാഥേയം' എന്ന പ്രോജക്റ്റിന്റെ ഭാഗമായി 1500 പൊതിച്ചോറുകള്‍ ആണ് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് നല്‍കിയത്. വിദ്യാര്‍ത്ഥിനികള്‍ അവരുടെ...

വാഹനാപകടത്തില്‍ മരണപ്പെട്ടു

പുല്ലൂര്‍ അമ്പല നട വാച്ചാക്കുളംഅനില്‍ വര്‍ഗ്ഗീസ് - 43മുവാറ്റുപ്പുഴയില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടു. ഭാര്യ:രേഖ മക്കള്‍; ആര്‍ദ്ര , അലീന,ആരണ്യ, അലേഖ
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe