യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനം ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃതത്തില്‍ ആചരിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് സുബീഷ് കാക്കനാടന്‍ പാതക ഉന്നതി. ജില്ലാ ജനറല്‍ സെക്രട്ടറി അസറുദീന്‍ കളക്കാട്ട് സ്ഥാപക ദിന സന്ദേശം നല്‍കി. നഗരസഭ കൗണ്‍സിലര്‍ അവിനാശ് ഓ എസ്, ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം പ്രസിഡണ്ട് ശ്രീറാം ജയബാലന്‍, നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് സനല്‍ കല്ലൂക്കാരന്‍, സെക്രട്ടറി ലിംങ്സണ്‍ ചാക്കൂര്യ, മണ്ഡലം ഭാരവാഹികളായ സുബിന്‍ പി എസ്, വിജിത് ടി ആര്‍, ഷിന്‍സ് വടക്കന്‍,ആല്‍ബര്‍ട്ട്, യൂണിറ്റ് പ്രസിഡണ്ടുമാരായ ജോമോന്‍ മണാത്ത്, ശ്രീരാജ് ഭാസി, വിജീഷ് വി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Advertisement