25.9 C
Irinjālakuda
Friday, October 4, 2024

Daily Archives: August 11, 2023

ചരിത്ര ക്വിസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട ബി ആര്‍ സി യും ലൈബ്രറി കൗണ്‍സിലും ചേര്‍ന്ന് ഹൈസ്‌കൂള്‍ കുട്ടികള്‍ക്ക് സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് മത്സരം നടത്തി. പ്രൊഫസര്‍ പി.പി.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ബിപിസി കെ.ആര്‍. സത്യപാലന്‍ ക്വിസ്...

യുവാവിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി ഇരിങ്ങാലക്കുടയില്‍ അറസ്റ്റില്‍

ഇരിങ്ങാലക്കുട സ്‌റ്റേഷന്‍ പരിധിയിലെ കെട്ടുചിറ ഷാപ്പിനടുത്ത് നിന്ന് മിഥുന്‍ലാല്‍ എന്നയുവാവിനെ കാറില്‍ തട്ടികൊണ്ടുപോയി 60 ലിറ്റര്‍ വെളിച്ചെണ്ണയും 20000 രൂപയും കവര്‍ച്ച ചെയ്ത കേസിലെ മുഖ്യപ്രതികളായ മിഥുന്‍(31), സലേഷ്(28), അരുണ്‍(26) എന്നിവരെ തിരുവനന്തപുരത്ത്...

ജാഥ നടത്തി

സഹകരണസംഘം ജീവനക്കാരോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണനഅവസാനിപ്പിക്കുക, ക്ഷാമബത്ത് കുടിശിക ഉടന്‍ അനുവദിക്കുക, കയര്‍, കൈത്തറി സംഘങ്ങളെ സംരക്ഷിക്കുക, ക്ഷീരസംഘങ്ങളില്‍ 80-ാം വകുപ്പ് പൂര്‍ണ്ണമായും നടപ്പിലാക്കുക, കളക്ഷന്‍ ഏജന്റുമാരേയും അപ്രൈസര്‍മാരേയും സ്ഥിരപ്പെടുത്തുക,സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണത്തിന്റെ...

പത്രസമ്മേളനം

നിശാഗന്ധി പബ്ലിക്കേഷന്‍സ് പുറത്തിറക്കുന്ന അഡ്വ.എം.എസ്.അനില്‍കുമാറിന്റെ ഓര്‍മ്മക്കുറിപ്പായ 'സത്യാന്തരം'എന്ന പുസ്തകത്തിന്റെ രണ്ടാം എഡിഷന്‍ 2023 ആഗസ്‌ററ് 15 ന് വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ നടക്കുന്ന സൗഹൃദസമ്മേളനത്തില്‍ കോണ്‍ഗ്രസ്സ് നേതാവ് പത്മജാ വേണുഗോപാല്‍...

മഞ്ജീരം 2023 ഉദ്ഘാടനം ചെയ്തു‘

മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കലോത്സവം 'മഞ്ജീരം 2023' പ്രശസ്തനാടന്‍പാട്ടുകാരി പ്രസീതചാലക്കുടി ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുജ സജീവികുമാര്‍ മുഖ്യാതിഥിയായിരുന്നു. പിടിഎപ്രസിഡന്റ് ബൈജു മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍...

സംസ്ഥാന സര്‍ക്കാരിന്റെ 2022-23 വര്‍ഷത്തെ യുവകര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ശ്യാം മോഹന്‍ ചങ്ങനാത്തിനെ ആദരിച്ചു

വെള്ളാങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്തില്‍ നാലാം വാര്‍ഡില്‍ താമസിക്കുന്ന ശ്യാം മോഹന്‍ ചങ്ങനാത്തിന് സംസ്ഥാന സര്‍ക്കാരിന്റെ 2022-23 വര്‍ഷത്തെ യുവകര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയിരിക്കുന്നു. ജൈവകൃഷിയിലൂടെ വിവിധയിനം കൃഷികള്‍ ചെയ്ത് വിജയം നേടിയ കര്‍ഷകനും,...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe