24.9 C
Irinjālakuda
Friday, October 11, 2024
Home 2023 June

Monthly Archives: June 2023

വളരാം. ഉയരാം.പറക്കാം. ടാലന്റ് ലാബ് ഒരുക്കി എൽ എഫ് വിദ്യാലയം

ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്ലവർ എൽപി സ്കൂളിൽ കുഞ്ഞുങ്ങളുടെ അഭിരുചിക്ക് അനുസരിച്ച് സർഗാത്മക കഴിവുകൾ വളർത്തുന്നതിന് അനുയോജ്യമായ വളരാൻ ഉയരാം പറക്കാം എന്ന ടാലന്റ് ലാബ് പ്രോജക്ട് മുൻ പിടിഎ പ്രസിഡണ്ടും വാർഡ്...

നാഷണല്‍ സര്‍വ്വീസ് സ്കീം പ്രോഗ്രാം ഓഫീസര്‍മാരുടെ പ്രഥമ സംസ്ഥാനതല സംഗമം സുമാനസം’23 ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളേജില്‍

ഇരിങ്ങാലക്കുട : ഉന്നത വിദ്യാഭ്യാസവകുപ്പിൻ്റെ കീഴിൽ സംസ്ഥാന നാഷണൽ സർവീസ് സ്കീമിൻ്റെ നേതൃത്വത്തിൽ നിലവിൽ 25 സെല്ലുകളിലായി 4000 യൂണിറ്റുകളും പ്രോഗ്രാം ഓഫീസർമാരും നാല് ലക്ഷത്തോളം വോളണ്ടിയർമാരുമാണ് പ്രവർത്തിച്ചു വരുന്നത്. നേതൃത്വപരമായ പങ്കുവഹിക്കുന്ന...

ചരിത്രത്തിലൂടെ ജീവിക്കുകയും, ചരിത്രം സൃഷ്ടിക്കാൻ കഴിയുകയും ചെയ്യുന്ന ഒരേ ഒരു ജീവിയാണ് മനുഷ്യൻ – സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി

ഇരിങ്ങാലക്കുട : പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് സമ്മേളനവും,കലാസാഹിത്യ വിദ്യാഭ്യാസ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ചവർക്ക് ആദരം നൽകുന്ന’ നേട്ടം 2023’ഉം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രശസ്ത പുരോഗമന പക്ഷ എഴുത്തുകാരനും...

സൗജന്യ നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ രംഗത്ത് ലയണ്‍സ് ക്ലബ്ബുകളുടെ പ്രവര്‍ത്തനം മഹത്തരമെന്ന് അഡ്വ. വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ

ഇരിങ്ങാലക്കുട : സൗജന്യ നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ രംഗത്ത് ലയണ്‍സ് ക്ലബ്ബുകളുടെ പ്രവര്‍ത്തനം മഹത്തരമെന്ന് അഡ്വ. വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ പറഞ്ഞു. ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ 318 ഡിയുടെ സാമൂഹ്യ സേവന പദ്ധതികളുടെ...

ഇന്ത്യാ ടുഡേ റാങ്കിംഗിൽ ദേശീയ തലത്തിൽ മികവുറ്റ നേട്ടവുമായി ഇരിങ്ങാലക്കുടയുടെ ഉയരങ്ങൾ കീഴടക്കാൻ വീണ്ടും സെൻ്റ് ജോസഫ്സ് കോളേജ്

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് തുടർച്ചയായ അംഗീകാരപ്പെരുമയോടെ അറുപതാമാണ്ടിലേയ്ക്കുള്ള കാൽവയ്പ് നടത്തുകയാണ്.ഈ അദ്ധ്യയനവർഷം തുടങ്ങുമ്പോൾ ഇന്ത്യാ ടുഡേ റാങ്കിംഗിൽ ദേശീയ തലത്തിൽ മികവുറ്റ നേട്ടവുമായി സെൻ്റ് ജോസഫ്സ് വീണ്ടും നേട്ടങ്ങൾ കൊയ്തു കൊണ്ട്...

സെ :ജോസഫ് കോളേജിലെ ശ്വേത ഉണ്ണികൃഷ്ണന് കലാതിലക പുരസ്കാരം

2023 കാലിക്കറ്റ് യൂണിവേഴ്സിറ്റി ഋവേര ദി വോയിസ്‌ ഓഫ് റെസിസ്റ്റൻസ് ഡീസോൺ മത്സരങ്ങളിൽ സെ :ജോസഫ് കോളേജിലെ ശ്വേത ഉണ്ണികൃഷ്ണന് കലാതിലക പുരസ്കാരം .പങ്കെടുത്ത ഇനങ്ങളായ കേരളനടനം ഫസ്റ്റ് പ്രൈസ് .മോണോ ആക്ട്...

ഇരിങ്ങാലക്കുട നഗരസഭ ഞാറ്റുവേല മഹോത്സവത്തിന്റെ കൊടിയേറ്റം നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ ടൗൺഹാളിൽ നിർവ്വഹിച്ചു

ഇരിങ്ങാലക്കുട : "കാർഷിക സമൃദ്ധിയിലേക്ക് നാടിനൊപ്പം" എന്ന ആപ്തവാക്യവുമായി ഇരിങ്ങാലക്കുട നഗരസഭയുടെ 'ഞാറ്റുവേല മഹോത്സവം' ജൂൺ 23 മുതൽ ജൂലൈ 2 വരെയായി മുനിസിപ്പൽ ടൗൺഹാളിൽവെച്ച് നടത്തുകയാണ്.ചടങ്ങിൽ മുനിസിപ്പൽ വൈസ് ചെയർമാൻ ടിവി ചാർളി,...

യു ഡി എഫ് അഴിമതി വിരുദ്ധ ജനകീയ സായാഹ്‌ന സദസ്സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: പ്രതിപക്ഷ നേതാവിനും കെ പി സി സി പ്രസിഡണ്ടിനുമെതിരെ കള്ള കേസെടുത്ത നടപടിയിൽ പ്രതിഷേധിച്ച് യു ഡി എഫ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആൽത്തറക്കൽ അഴിമതി വിരുദ്ധ ജനകീയ സായാഹ്‌ന...

സൗഹൃദം പങ്കുവച്ച് മാധ്യമ പ്രവര്‍ത്തക സംഗമം

ഇരിങ്ങാലക്കുട : ജാതി, മത, രാഷ്ട്രീയ അതിരുകളില്ലാത്ത സൗഹൃദവും ഊഷ്മളതയും നിറഞ്ഞ അന്തരീക്ഷത്തില്‍ ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തില്‍ ഒരിക്കല്‍കൂടി മാധ്യമപ്രവര്‍ത്തക സംഗമം. രൂപതാതിര്‍ത്തിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന അച്ചടി-ദൃശ്യ മാധ്യമ പ്രതിനിധികളായ നൂറോളം പേര്‍ സംഗമത്തില്‍ പങ്കെടുത്തു....

ഓൺലൈനിലൂടെ ട്യൂഷൻ പഠിപ്പിക്കാൻ ലാപ് ടോപ്പ് നൽകി ജനമൈത്രി പോലിസും ജെ.സി.ഐ.യും

ഇരിങ്ങാലക്കുട: പോലീസ് സ്റ്റേഷൻ പരിധിയിൽ കേസന്വേഷണവുമായി ബന്ധപ്പെട്ടു ഒരു വീട്ടിലേക്ക് ചെന്നപ്പോഴാണ് സാമ്പത്തീകമായി പരാധീനതയുള്ള ഒരു കുടുംബത്തെ എസ്.ഐ. അനിൽ പരിചയപ്പെട്ടത്. നല്ല നിലയിൽ കഴിഞ്ഞ കുടുംബത്തിൽ അടിക്കടി യുണ്ടായ പ്രതിസന്ധികൾ കുടുംബത്തെ...

ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ വായന മാസാചരണത്തിന് തുടക്കമായി.

ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ വായനാദിനം ഉദ്ഘാടനം ചെയ്തുകൊണ്ട് വായന മാസാചരണത്തിന് തുടക്കം കുറിച്ചു.യുവകവിയും സംഗമസാഹിതി സെക്രട്ടറിയുമായ ശ്രീ അരുൺ ഗാന്ധിഗ്രാം "കുഞ്ഞിക്കയ്യിൽ ഒരു പുസ്തകം " നൽകി വേദിയിൽ ഉദ്ഘാടന...

ക്രൈസ്റ്റ് കോളേജ് എൻ.എസ്. എസ്. ഓൾഡ് . വളണ്ടിയേഴ്സ് അസോസിയേഷൻ നോവയുടെ നേതൃത്വത്തിൽ വായന വാരാചരണം ആരംഭിച്ചു

ഇരിങ്ങാലക്കുട: വായന ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് എൻ.എസ്. എസ്. ഓൾഡ് . വളണ്ടിയേഴ്സ് അസോസിയേഷൻ നോവയുടെ നേതൃത്വത്തിൽ വായന വാരാചരണം ഇരിങ്ങാലക്കുട ഗവ.ഗേൾസ് ഹയർ സെക്കങ്ങറി സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു വായന...

മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിക്കുകയും,S.S.L.C, പ്ലസ്. ടു.ഉന്നത വിജയം നേടിയ വാർഡിലെ എല്ലാ കുട്ടികളെയും യൂത്ത് കോൺഗ്രസ് വാർഡ്...

കാട്ടൂർ :മണ്ഡലത്തിലെ വാർഡ് അഞ്ചിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിക്കുകയും,S.S.L.C, പ്ലസ്. ടു.ഉന്നത വിജയം നേടിയ വാർഡിലെ എല്ലാ കുട്ടികളെയും യൂത്ത് കോൺഗ്രസ് വാർഡ് കമ്മിറ്റി ആദരിച്ചു. 'എടക്കാട്ട്പറമ്പിൽ ഷനാസ് സ്മാരക വിദ്യാഭ്യാസ...

ദേശീയ വായനദിനത്തോടനുബന്ധിച്ച് ശാന്തിനികേതനിൽ വായനദിന റാലി നടത്തി

ഇരിങ്ങാലക്കുട: ദേശീയ വായനദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ വായനദിന റാലി നടത്തി. ഇംഗ്ലീഷ് , ഹിന്ദി, മലയാളം സാഹിത്യകാരന്മാരുടെ വചനങ്ങളും ചിത്രങ്ങളും ഒട്ടിച്ച പ്ലക്കാർഡുകളുമായാണ് വിദ്യാർത്ഥികൾ റാലി നടത്തിയത്. വായനയെക്കുറിച്ച് ബോധവത്ക്കരണം...

സാഹിത്യ സദസും ഗ്രന്ഥശാലയും ഒരുക്കി എൽ.എഫ് വിദ്യാലയം.

ഇരിങ്ങാലക്കുട : എൽ എഫ് എൽ പി സ്കൂളിന്റെ വായനാദിന പ്രവർത്തനങ്ങൾക്ക് പൂർവ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചു. ശതാബ്ദി ആഘോഷങ്ങളോടാനുബന്ധിച്ചു ഓരോ കുഞ്ഞിനും കുഞ്ഞു വായനക്ക് അവസരമൊരുക്കി പൂർവ വിദ്യാർത്ഥികൾ ഓരോ...

ജെ.സി. ഐ. ഇരിങ്ങാലക്കുട യുടെ ബെറ്റർ വേൾഡ് പദ്ധതി ആരംഭിച്ചു

ഇരിങ്ങാലക്കുട: ജെ.സി. ഐ. ഇരിങ്ങാലക്കുട യുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട റവന്യു ജില്ലയിലെ നൂറിൽപ്പരം സ്കൂളുകളിൽ ആരംഭിക്കുന്ന ബെറ്റർ വേൾഡ് പദ്ധതി യുടെ ഉൽഘാടനം ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർ പേഴ്സൺ സുജ സഞ്ജീവ് കുമാർ...

കൂടൽമാണിക്യം ഉത്സവത്തിന് റോഡിൽ നടത്തിയ കച്ചവടങ്ങളുടെ ലേല തുക നഗരസഭയിൽ അടക്കണമെന്ന് ദേവസ്വത്തിന് നോട്ടീസ്

ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യം ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിന്റെ തെക്ക്,പടിഞ്ഞാറ് നടകളിൽ കച്ചവട സ്റ്റാളുകൾ നടത്തിയതിന് സ്റ്റാളുകളിൽ നിന്നും ദേവസ്വത്തിൽ അടവാക്കിയ ലേല തുക നഗരസഭ ഫണ്ടിലേക്ക് മാറ്റി അടവാക്കേണ്ടതാണെന്നും , ലേലക്കാരന്റെ...

സംയോജിത പച്ചക്കറി കൃഷി നടീൽ ഉദ്ഘാടനം നടത്തി

ഇരിങ്ങാലക്കുട:സംയോജിത പച്ചക്കറി കൃഷി നടീൽ ഉദ്ഘാടനം നടത്തി.CPi (M) ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുരിയാട് ലോക്കൽ കമ്മിറ്റിയിലെ ആനന്ദപുരം കൊടിയൻ കുന്നിൽ വെച്ച് ഓണം വിപണി സംയോജിത പച്ചക്കറി കൃഷി നടീൽ...

നമുക്ക് രക്ത ബന്ധുക്കളാകാം പദ്ധതിയുടെ ഉൽഘാടനം ഇരിങ്ങാലക്കുട ഡി. വൈ.എസ്.പി. ടി.കെ.ഷൈജു നിർവ്വഹിച്ചു

ഇരിങ്ങാലക്കുട: ജനമൈത്രി പോലിസിന്റെ നേതൃത്വത്തിൽ ജെ.സി.ഐ. ഇരിങ്ങാലക്കുട .എൻ.എസ്.എസ്. ക്രൈസ്റ്റ്‌ കോളേജ്‌ നോവ ക്രൈസ്റ്റ് കോളേജ് എന്നിവരുടെ സഹകരണത്തോടെ ആരംഭിക്കുന്ന നമുക്ക് രക്ത ബന്ധുക്കളാകാം എന്ന ബൃഹത് പദ്ധതിയുടെ ഉൽഘാടനം ഇരിങ്ങാലക്കുട ഡി....

അരിമ്പൂരിൽ ഓട്ടോ ടാക്സിയും ആംബുലൻസും കൂട്ടിയിടിച്ച് പടിയൂർ സ്വദേശി മരിച്ചു

തൃശൂർ :വാടാനപ്പള്ളി സംസ്ഥാന പാതയിൽ എറവ് കപ്പൽ പള്ളിക്കടുത്തത് ആംബുലൻസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോടാക്സി ഡ്രൈവർ മരിച്ചു. പടിയൂർ സ്വദേശി ചളിങ്ങാട് വീട്ടിൽ സുകുമാരൻ മകൻ ജിത്തു (28) ആണ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe