കടുപ്പശ്ശേരി ദേവാലയത്തില്‍ പ്രതിഷ്ഠ തിരുനാള്‍

15


കടുപ്പശ്ശേരി: തിരുഹൃദയ ദേവാലയത്തില്‍ പ്രതിഷ്ഠ തിരുനാള്‍ ആഘോഷിച്ചു. വികാരി ജനറല്‍ ഫാ. ജോസ് മഞ്ഞളി കൊടിയേറ്റി. തിരുനാള്‍ ദിവ്യബലിക്ക് ഫാ.സിബു കള്ളാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ഫാ. റോബിന്‍ പാലാട്ടി, കൈക്കാരന്മാരായ സിജോയ് തോമസ് ആളൂക്കാരന്‍, ഡേവിസ് കോങ്കോത്ത്, ഹെന്‍ട്രി താഴേക്കാടന്‍, ജനറല്‍ കണ്‍വീനര്‍ പീറ്റര്‍ കോങ്കോത്ത്, ജോയിന്റ് കണ്‍വീനര്‍ ജോബി താഴേക്കാടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement