വല്ലക്കുന്ന് ഉപാസന തൈവളപ്പിൽ (ലേറ്റ്) ടി,ആർ ഗംഗാധരന്റെ ഭാര്യ അല്ലി (84) അന്തരിച്ചു

40

വല്ലക്കുന്ന് ഉപാസന തൈവളപ്പിൽ (ലേറ്റ്) ടി,ആർ ഗംഗാധരന്റെ ഭാര്യ അല്ലി (84) അന്തരിച്ചു. കെ.എസ്.ഇ.ബി റിട്ടയേഡ് ഉദ്യോഗസ്ഥയായിരുന്നു. സംസ്കാരം ജനുവരി 3 ചൊവ്വാഴ്ച 11:30ന് വല്ലക്കുന്ന് ജങ്ഷനിലെ വസതിയിലെ കർമ്മങ്ങൾക്ക് ശേഷം ഉച്ചയ്ക്ക് 12 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനല്‍.മക്കൾ : സിബിൻ ടി ജി, സിനി, മരുമക്കൾ സത്യനാഥൻ

Advertisement