21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: September 21, 2022

കേരള സംസ്ഥാന വാദ്യ തൊഴിലാളി യൂണിയൻ സിഐടിയു തൃശ്ശൂർ ജില്ലാ സമ്മേളനം നടന്നു

ഇരിങ്ങാലക്കുട : കേരള സംസ്ഥാന വാദ്യ തൊഴിലാളി യൂണിയൻ സിഐടിയു തൃശ്ശൂർ ജില്ലാ സമ്മേളനം ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺഹാളിൽ എം ഏ സുഗതൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിഐടിയു ജില്ലാ ട്രഷറർ സിയാവുദ്ദീൻ...

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയുടെ വിളംബര ജാഥ ഇരിങ്ങാലക്കുടയിൽ നടത്തി

ഇരിങ്ങാലക്കുട: ഭാരത് ജോഡോ വിളംബര ജാഥ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്‌ ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മറ്റി, പ്രസിഡന്റ് ജോസഫ് ചാക്കോയുടെ നേതൃത്വത്തിൽ നടത്തി. നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ്...

കാട്ടൂർ പഞ്ചായത്തിലെ പ്രചരിക്കുന്ന ചിത്രത്തിന് വിശദീകരണവുമായി പഞ്ചായത്ത് ഭരണസമിതി

കാട്ടൂർ: പഞ്ചായത്തിലെ പ്രചരിക്കുന്ന ചിത്രത്തിന് വിശദീകരണവുമായി പഞ്ചായത്ത് ഭരണസമിതി. ഓഗസ്റ്റ് 15ന് സ്വകാര്യ വാഹനത്തിലാണ് കുടുംബങ്ങൾ ഭക്ഷണം കഴിക്കുന്ന തൃശ്ശൂർ പുള്ളിലെ ഷാപ്പിൽ പോയത്. അവിടെ വേറെയും കുടുംബങ്ങൾ ഉണ്ടായിരുന്നു. ഫോട്ടോ എടുത്തവർ...

അപകട വളവിൽ ആശ്വാസമായി പൊൻ വെളിച്ചം

മുരിയാട്: ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുല്ലൂർ ഒമ്പതാം വാർഡിൽ തൊമ്മാന പാടം റോഡിൽ സെന്റ്. സേവിയർസ് പള്ളിക്ക് സമീപം മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി...

ക്രൈസ്റ്റ് നഗർ കിഴക്കേവീട്ടിൽ മത്തായി ഭാര്യ ത്രേസ്യ ( 90 ) നിര്യാതയായി

ക്രൈസ്റ്റ് നഗർ കിഴക്കേവീട്ടിൽ മത്തായി ഭാര്യ ത്രേസ്യ ( 90 ) നിര്യാതയായി. ശവസംസ്‌കാരം ഇന്ന് വൈകീട്ട് 4 മണിക്ക് കത്തീഡ്രൽ സിമത്തേരിയിൽ.മക്കൾ:ജോൺ ( Retd. From Christ Christ college)മേരിമരുമക്കൾ :Late...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe