മികച്ച സഹകാരിയും , സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡണ്ടുമായിരുന്ന വാരിയർ അനുസ്മരണം ആചരിച്ചു

63

ഇരിങ്ങാലക്കുട: മികച്ച സഹകാരിയും , സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡണ്ടുമായിരുന്ന എ.സി.എസ്.വാരിയരുടെ ആറാം ചരമവാർഷികം കാർഷിക വികസന ബാങ്ക് അങ്കണത്തിൽ ആചരിച്ചു. പുഷ്പാർച്ചനക്കു ശേഷം ബാങ്ക് വൈസ് പ്രസിഡണ്ട് കെ.കെ. ശോഭന ൻ അനുസ്മരണം നടത്തി. ബാങ്ക് ഡയറക്ടർമാരായ ഐ.കെ.ശിവജ്ജാനം, തിലകൻ പൊയ്യാറ, ഒ. കോരൻ , ജോസഫ് ടി. തട്ടിൽ, രജനി സുധാകരൻ, കെ.കെ. കൃഷ്ണൻ നമ്പൂതിരി, ഇന്ദിര ഭാസി, സരിത, സെക്രട്ടറി ലെനീസ് കെ. ലൂവീസ്, മാനേജർ ശ്രീജിത്ത്, ബാബു, എ.സി. സുരേഷ് എന്നിവർ സംസാരിച്ചു.

Advertisement