Friday, June 19, 2026
26.7 C
Irinjālakuda

മുകുന്ദപുരം എസ്.എൻ.ഡി.പി. യൂണിയനിൽ വിവാഹപൂർവ്വ കൗൺസിലിങ്ങ് കോഴ്സിന് തുടക്കമായി

ഇരിങ്ങാലക്കുട:എസ്.എൻ.ഡി.പി.യോഗം മുകുന്ദപുരം യൂണിയനിൽ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന വിവാഹപൂർവ്വ കൗൺ – സിലിങ്ങ് കോഴ്സിന് തുടക്കമായി. യൂണിയൻ ഹാളിൽ നടന്ന സമ്മേളനത്തിൽ യൂണിയൻ സെക്രട്ടറി കെ.കെ. ചന്ദ്രൻ അധ്യക്ഷത വഹിയ്യ യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാകുളം വിവാഹപൂർവ്വ കൗൺസിലിങ്ങ് കോഴ്സ് ഉദ്ഘാടനം ചെയ്തു. യോഗം ഡയറക്ടർ സി.കെ. യുധി , യൂണിയൻ വൈസ് പ്രസിഡണ്ട് സുബ്രഹ്മണ്യൻ, യൂണിയൻ കൗൺസിലർ വി.ആർ.പ്രഭാകരൻ, വനിതാ സംഘം പ്രസിഡണ്ട് സജിത അനിൽകുമാർ , സെക്രട്ടറി രമ പ്രദീപ്, വാസന്തി ദേവദാസ് , മാലി പ്രേംകുമാർ , തുടങ്ങിയവർ സംസാരിച്ചു. പ്രായപ്ര ദമൻ, ഡോ: സുരേഷ് കുമാർ തുടങ്ങിയവർ വിവാഹ പൂർവ്വ കോഴ്സിന നേതൃത്വം നൽകി.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img