28.9 C
Irinjālakuda
Wednesday, January 15, 2025

Daily Archives: July 27, 2022

പോന്നൂർ നങ്ങിണി കുഞ്ഞിപൈലൻ മകൻ വർഗീസ് (69) നിര്യാതനായി

പോന്നൂർ നങ്ങിണി കുഞ്ഞിപൈലൻ മകൻ വർഗീസ് (69) നിര്യാതനായി. സംസ്കാരം (നാളെ 28- 7 -2022 വ്യാഴാഴ്ച) ഉച്ചതിരിഞ്ഞ് 3 ന് പുല്ലൂർ സെൻറ് :സേവിയേഴ്സ് ദേവാലയത്തിൽ വച്ച് നടത്തുന്നു. മക്കൾ: സാൻന്റോ,...

നൈപുണ്യ പരിചയ മേള – ഫ്ലാഷ്മോബും സൈക്കിൾ റാലിയും അരങ്ങേറി

ഇരിങ്ങാലക്കുട: ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന കെ-സ്കിൽ പദ്ധതിക്ക് കീഴിലുള്ള നൈപുണ്യ പരിചയ മേളയുടെ സംസ്ഥാനതല ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഫ്ലാഷ്മോബും സൈക്കിൾ റാലിയും നടത്തി. ജൂലൈ 30ന്...

കരുവന്നൂര്‍ ബാങ്കില്‍ പണം നിക്ഷേപിച്ച് തിരികെ കിട്ടാത്ത സ്ത്രീ ചികിത്സയിലിരിക്കെ മരണമടഞ്ഞു

കരുവന്നൂര്‍ : കരുവന്നൂര്‍ ബാങ്കില്‍ പണം നിക്ഷേപിച്ച് തിരികെ കിട്ടാത്ത സ്ത്രീ ചികിത്സയിലിരിക്കെ മരണമടഞ്ഞു.മൃതദേഹവുമായി ബാങ്കിന് മുന്നില്‍ റോഡ് ഉപരോധിച്ച് ബന്ധുക്കളും രാഷ്ട്രീയ നേതൃത്വവും. കരുവന്നൂര്‍ സ്വദേശി ഫിലോമിനയാണ് (70)മരിച്ചത് .ചികിത്സയ്ക്കായി പണം...

എസ്എസ് എല്‍സി ഹയര്‍സെക്കന്‍ററി പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളുടെ അനുമോദന സമ്മേളനം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട:ആനന്ദപുരം ശ്രീ കൃഷ്ണ ഹയര്‍സെക്കന്‍ററി സ്കൂളിലെ എസ്എസ് എല്‍സി ഹയര്‍സെക്കന്‍ററി പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളുടെ അനുമോദനയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ.ഡേവീസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്‍റ് എ.എം.ജോണ്‍സന്‍ അദ്ധ്യക്ഷനായിരുന്നു.ജില്ലാ പഞ്ചായത്ത്...

കേരള കർഷക സംഘം മാള ഏരിയ സമ്മേളനം വെള്ളാങ്ങല്ലൂരിൽ കർഷകസംഘം സംസ്ഥാന കമ്മറ്റിയംഗം എം.എം അവറാച്ചൻ ഉദ്ഘാടനം ചെയ്തു

മാള: കേരള കർഷക സംഘം മാള ഏരിയ സമ്മേളനം വെള്ളാങ്ങല്ലൂരിൽ കർഷകസംഘം സംസ്ഥാന കമ്മറ്റിയംഗം എം.എം അവറാച്ചൻ ഉദ്ഘാടനം ചെയ്തു. കർഷക സംഘം മാള ഏരിയ പ്രസിഡന്റ് എം.എസ് മൊയ്തീൻ, ജോസ് മാഞ്ഞൂരാൻ,...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe