21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: January 27, 2022

തൊമ്മാന ചിറ്റിലപ്പിള്ളി കോക്കാട്ട് അന്തോണി മകൻ ദേവസിക്കുട്ടി (90 )നിര്യാതനായി

തൊമ്മാന ചിറ്റിലപ്പിള്ളി കോക്കാട്ട് അന്തോണി മകൻ ദേവസിക്കുട്ടി (90 )നിര്യാതനായി. സംസ്കാരം പുല്ലൂർ സെൻറ് സേവ്യേഴ്സ് ദേവാലയ സെമിത്തേരിയിൽ നടന്നു. സഹോദര മക്കൾ: ആൻറ്റോ കോക്കാട്ട് (റിട്ട് ബി ഡി ഓ ഇരിങ്ങാലക്കുട),...

കേരളത്തില്‍ 51,739 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 51,739 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9708, തിരുവനന്തപുരം 7675, കോഴിക്കോട് 5001, കൊല്ലം 4511, തൃശൂര്‍ 3934, കോട്ടയം 3834, പാലക്കാട് 3356, മലപ്പുറം 2855, ആലപ്പുഴ 2291, കണ്ണൂര്‍...

കിടപ്പു രോഗികളെ സഹായിക്കാൻ ആർദ്രം പുല്ലൂർ മേഖലാ കമ്മിറ്റി

പുല്ലൂർ: കിടപ്പുരോഗികൾക്ക് ആവശ്യമായ ഉപകരണങ്ങൾ ശേഖരിച്ച് പുല്ലൂർ മേഖലാ കമ്മിറ്റി ഏരിയ കമ്മിറ്റിക്ക് കൈമാറി . പുല്ലൂരിൽ നടന്ന ചടങ്ങിൽ ഉപകരണങ്ങൾ അഡ്വ. കെ ആർ വിജയ ഏറ്റുവാങ്ങി. ചടങ്ങിൽ മുരിയാട് ഗ്രാമപഞ്ചായത്ത്...

പ്രകൃതി സംരക്ഷണവുമായി അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട് വിദ്യാർത്ഥികൾ

അവിട്ടത്തൂർ : ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം സ്കൗട്ട് സ് വിദ്യാർത്ഥികൾ പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് വൃക്ഷതൈകൾ വിതരണം ചെയ്തു. സ്കൂൾ കോ ഭൗണ്ടിലെ...

തെങ്ങിൻ തൈകൾക്കിടയിൽ നെൽകൃഷി ചെയ്ത് നൂറുമേനിയും വിളവെടുപ്പ് നടത്തി ടൈറ്റസ്

കാറളം :പഞ്ചായത്തിലെ ഒന്നാം വാർഡിൽ തന്റെ കര ഭൂമിയിൽ തെങ്ങിൻതൈകൾക്കിടയിൽ നെൽകൃഷി ചെയ്ത് നൂറുമേനിയും വിളവെടുപ്പ് നടത്തി പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് തേക്കാനത്തുവീട്ടിൽ ടൈറ്റസ് എന്ന കർഷകൻ.പ്രവാസ ജീവിതം വെടിഞ്ഞ് തിരിച്ചെത്തി കാർഷികവൃത്തിയിൽ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe