Home 2021
Yearly Archives: 2021
തുമ്പൂര്‍ സെന്റ് മാത്യൂസ് പള്ളിയിലെ തിരുനാളിന് കൊടികയറി
തുമ്പൂര്‍: സെന്റ് മാത്യൂസ് പള്ളിയിലെ തിരുനാളിനോടനുബന്ധിച്ചുള്ള കൊടിയേറ്റം പാവറട്ടി സെന്റ് ജോസഫ് തീര്‍ത്ത കേന്ദ്ര റെക്ടര്‍ റവ ഫാ.ജോണ്‍സണ്‍ ഐനിക്കല്‍ നിര്‍വഹിച്ചു. വികാരി ഫാ.ജോണി മേനാച്ചേരി ചടങ്ങില്‍ പങ്കെടുത്തു.
സംസ്ഥാനത്ത് ഇന്ന് 6268 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 6268 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 865, കോഴിക്കോട് 710, കൊല്ലം 674, കോട്ടയം 623, തൃശൂര്‍ 497, പത്തനംതിട്ട 447, ആലപ്പുഴ 421, മലപ്പുറം 414, തിരുവനന്തപുരം...
കുട്ടിക്കര്‍ഷകനെ അനുമോദിച്ചു
പൊറത്തിശ്ശേരി: കേരള സര്‍ക്കാരിന്റെ മികച്ച പച്ചക്കറി കര്‍ഷക വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് ഒന്നാം സ്ഥാനത്തോടെ കരസ്ഥമാക്കിയ അശ്വിന്‍ രാജിനെ മഹാത്മാ എല്‍പി& യുപി സ്‌കൂളില്‍ വച്ച് അനുമോദിച്ചു. സ്‌കൂള്‍ മാനേജര്‍ വി.എം സു...
പടിയൂർ ഗ്രാമപഞ്ചായത്തിൽ ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട :പടിയൂർഗ്രാമപഞ്ചായത്തിൽ എല്ലാ വീടുകളിലേക്കും കുടിവെള്ള കണക്ഷൻ എത്തിക്കുന്ന ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ: കെ.യു അരുണൻ മാസ്റ്റർ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.കെ വി...
ഗ്രീന്‍ മുരിയാട് പദ്ധതിക്ക് ഇന്ന് തുടക്കമായി
മുരിയാട് :ഗ്രാമപഞ്ചായത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് പഞ്ചായത്ത് ഭരണസമിതി നടപ്പിലാക്കുന്ന ഗ്രീന്‍ മുരിയാട് പദ്ധതി മുരിയാട് പൂവ്വശ്ശേരിക്കാവ് ഹാളില്‍ വച്ച് ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ. കെ.യു അരുണന്‍ ഉദ്ഘാടനം ചെയ്തു .യോഗത്തില്‍ പഞ്ചായത്ത്...
മുക്കു പണ്ടം പണയം വച്ച് എട്ട് ലക്ഷം രൂപയുടെ തട്ടിപ്പ് രണ്ട് പേർ അറസ്റ്റിൽ
ഇരിങ്ങാലകുട: വെള്ളാങ്ങല്ലൂരിൽ സ്ഥിതി ചെയ്യുന്ന ഊക്കൻസ് ഫൈനാൻസ് ആന്റ് ഇൻവസ്റ്റേഴ്സ് എന്ന സ്ഥാപനത്തിൽ ചൊവ്വാഴ്ച ഉച്ചയോടെ ഒരു സ്ത്രീ രണ്ട് വളകൾ പണയം വയ്ക്കാൻ വരുകയായിരുന്നു വളകളിൽ 916 ഹോളോഗ്രാം മുദ്രയും...
ഗ്രീന്‍ മുരിയാട് പദ്ധതിക്ക് നാളെ തുടക്കമാകും
മുരിയാട്: ഗ്രാമപഞ്ചായത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് പഞ്ചായത്ത് ഭരണസമിതി നടപ്പിലാക്കുന്ന ഗ്രീന്‍ മുരിയാട് പദ്ധതി 29 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മുരിയാട് പൂവ്വശ്ശേരിക്കാവ് ഹാളില്‍ വച്ച് ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ. കെ.യു അരുണന്‍...
കേരളത്തില്‍ ഇന്ന് 5771 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 5771 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 784, കൊല്ലം 685, കോഴിക്കോട് 584, കോട്ടയം 522, പത്തനംതിട്ട 452, ആലപ്പുഴ 432, തൃശൂര്‍ 424, മലപ്പുറം 413, തിരുവനന്തപുരം 408,...
CITU ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആൽത്തറയ്ക്കൽ ‘തൊഴിലാളി കൂട്ടായ്മ ‘ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട:CITU ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആൽത്തറയ്ക്കൽ 'തൊഴിലാളി കൂട്ടായ്മ ' സംഘടിപ്പിച്ചു. CITU ജില്ലാ ജോ. സെക്രട്ടറി പി കെ ശിവരാമൻ ഉദ്ഘാടനം ചെയ്തു.ജനറൽ വർക്കേഴ്സ് യൂണിയൻ ഏരിയാ...
ലൈഫ് പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടുകളുടെ മുരിയാട് പഞ്ചായത്ത് തല പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി...
ലൈഫ് പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടുകളുടെ മുരിയാട് പഞ്ചായത്ത് തല പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി നിര്‍വ്വഹിച്ചു.എല്ലാവര്‍ക്കും ഓരോ എല്‍.ഇ.ഡി ബള്‍ബുകള്‍ക്കൂടി നല്‍കി ഊര്‍ജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം കൂടി നല്‍കി...
സാമൂഹ്യ തിന്മകൾക്കെതിരെ പോരാടണം:തോമസ് ഉണ്ണിയാടൻ
ഇരിങ്ങാലക്കുട: സാമൂഹ്യ തിന്മകൾക്കെതിരെ പോരാടാൻ പുതുതലമുറ തയ്യാറാകണമെന്ന് മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ പറഞ്ഞു. കേരള വണിക വൈശ്യ സംഘം നടത്തിയ ആദരണീയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ കഴിഞ്ഞ...
വിഷൻ ഇരിങ്ങാലക്കുട യുടെ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി
ഇരിങ്ങാലക്കുട:വിഷൻ ഇരിങ്ങാലക്കുട യുടെ എക്സിക്യൂട്ടിവ് അംഗങ്ങളായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച് ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സണായ സോണിയ ഗിരിക്കുo മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി തെരഞ്ഞെടുത്ത ജോസ് ചിറ്റിലപ്പിള്ളിക്കും മുനിസിപ്പൽ കൗൺസിലറായ...
ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ 57-ാമത് കോളേജ് ദിനാഘോഷവും യാത്രയയപ്പുംസംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ കോളേജ് ദിനാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു. കേരള സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ആര്‍ കീര്‍ത്തി ഐ.എഫ.്എസ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട രൂപത...
പി.എം.എ.വൈ (അർബൻ ) ലൈഫ് ഗുണഭോക്താക്കളുടെ നഗരസഭാതല കുടുംബസംഗമവും അദാലത്തും സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട :കേരളത്തിലെ പി.എം.എ.വൈ (അർബൻ ) ലൈഫ് പദ്ധതിയിലൂടെ പൂർത്തീകരിച്ച രണ്ടര ലക്ഷം വീടുകളുടെ പൂർത്തീകരണം ബഹു കേരള മുഖ്യമന്ത്രി പിണറായി വിജയൻ അവർകൾ ഓൺലൈനായി പ്രഖ്യാപിച്ച ചടങ്ങിനെ തുടർന്ന് നഗരസഭാതല പി.എം.എ.വൈ...
കണ്‌ഠേശ്വരം ശിവക്ഷേത്രത്തിലെ ഭണ്ഡാരങ്ങളുടെ പൂട്ടുകൾ തകർത്ത നിലയിൽ
കൊരുമ്പിശ്ശേരി: കണ്‌ഠേശ്വരം ശിവക്ഷേത്രത്തിലെ ഭണ്ഡാരങ്ങളുടെ പൂട്ടുകൾ തകർത്ത നിലയിൽ പുലർച്ചെ എത്തിയ കീഴ്ശാന്തി മുരളിയാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. വിലപിടിപ്പുള്ള ഉരുളികളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഭണ്ഡാരങ്ങളുടെ പൂട്ടുകൾ പൊളിച്ചിട്ട്...
ക്രൈസ്റ്റ് നഗർ റസിഡൻസ് അസോസിയേഷൻ പ്രതിഷേധിച്ചു
ഇരിങ്ങക്കുട : ക്രൈസ്റ്റ് കോളേജിനും എ കെ പി ഇംഗ്ഷനും ഇടയിൽ രണ്ട് സ്ഥലങ്ങളിലായുള്ള റോഡിലെ വലിയ കുഴികളിൽ വാഹനങ്ങൾ പെട്ട് നിരവധി അപകടങ്ങൾക്ക് കാരണമാകുന്നതിൽ ക്രൈസ്റ്റ് നഗർ റെസിഡൻ്റ്സ്...
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ 2020 മാറ്റിവെച്ച ഉത്സവം 2021 മാര്‍ച്ച് 28ന് നടത്താന്‍ തീരുമാനമായി
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ 2020 മാറ്റിവെച്ച ഉത്സവം 2021 മാര്‍ച്ച് 28ന് നടത്താന്‍ തീരുമാനമായി
എടത്തിരുത്തി വലിയവീട്ടിൽ ജോസഫ് മകൻ ജോർജ്ജ് ( 76) നിര്യാതനായി
എടത്തിരുത്തി: വലിയവീട്ടിൽ ജോസഫ് മകൻ ജോർജ്ജ് ( 76) നിര്യാതനായി. സംസ്കാരം നാളെ (വ്യാഴം 28 / 1 / 2021 )വൈകിട്ട് 3.30ന് എടത്തിരുത്തി പരിശുദ്ധ കർമ്മലനാഥ ഫൊറോന ദേവാലയത്തിൽ.ഭാര്യ...