24 ബറ്റാലിയന്‍ എന്‍.സി.സി. അംഗങ്ങള്‍ക്ക് അഗ്നിസുരക്ഷാ വിഷയത്തില്‍ ക്ലാസ് നല്‍കി

20

ഇരിങ്ങാലക്കുട :24 ബറ്റാലിയന്‍ എന്‍.സി.സി. അംഗങ്ങള്‍ക്ക് അഗ്നിസുരക്ഷാ വിഷയത്തില്‍ ക്ലാസ് നല്‍കി. ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള പ്രകടനവും നടന്നു. 300 ഓളം കേഡറ്റുകള്‍ പങ്കെടുത്ത സ്റ്റേഷന്‍ ഇന്‍ചാര്‍ജ്ജ് എം.എന്‍. സുധന്റെ നേതൃത്വത്തിലുള്ള അഗ്നി രക്ഷാസേനാംഗങ്ങള്‍, എന്‍.സി.സി. ഉദ്യോഗസ്ഥര്‍ എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി.

Advertisement