എഐവൈഎഫ് ഫുട്ബോൾ മേള സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട :എഐവൈഎഫ് സംസ്ഥാന സമ്മേളന പ്രചരണാർത്ഥം ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫുട്ബോൾ മേള സംഘടിപ്പിച്ചു. പി.കെ ചാത്തൻ മാസ്റ്റർ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും, കെ.വി ഉണ്ണി സ്മാരക റണ്ണേഴ്സ് ട്രോഫിക്കും, അഡ്വ. കെ.ആർ തമ്പാൻ സ്മാരക സെക്കൻഡ് റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി നടന്ന ഫുട്ബോൾ മത്സരം കൈപ്പമംഗലം എംഎൽഎ ഇ.ടി ടൈസൺ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനദാനം എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി നിർവഹിച്ചു. എഐവൈഎഫ് ജില്ലാ പ്രസിഡണ്ട് ബിനോയ് ഷബീർ, സിപിഐ മണ്ഡലം സെക്രട്ടറി പി മണി, എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം കെ സി ബിജു,മണ്ഡലം സെക്രട്ടറി ടി വി വിബിൻ, ജില്ല കമ്മിറ്റി അംഗം ശ്യാംകുമാർ പി എസ്, മിഥുൻ പോട്ടോകാരൻ, സി സി സന്ദീപ് എന്നിവർ സംസാരിച്ചു. എട്ടു മേഖല കമ്മിറ്റികളിൽ നിന്നായി നടന്ന മത്സരത്തിൽ വേളൂക്കര മേഖലാ കമ്മിറ്റി വിന്നേഴ്സ് ട്രോഫിയും , പൊറത്തിശ്ശേരി മേഖല കമ്മിറ്റി റണ്ണേഴ്സ് ട്രോഫിയും,കാട്ടൂർ മേഖല കമ്മിറ്റി സെക്കൻഡ് റണ്ണേഴ്സ് ട്രോഫിയും കരസ്ഥമാക്കി.

Hot this week

നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

നാടകവേദിയിൽ അഞ്ച് പതിറ്റാണ്ടോളം നിറഞ്ഞുനിന്ന നടി സാവിത്രി ശ്രീധരൻ ഇന്ന് അന്തരിച്ചു....

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി. ആഘോഷമായ...

നിര്യാതനായിയുകെയിൽ വച്ച് ഹൃദയസ്‌തംഭനം മൂലം

ഇരിങ്ങാലക്കുട സ്വദേശി മരണമടഞ്ഞു. ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിന് മുൻവശത്ത് കാഞ്ഞിരത്തിങ്കൽ...

നിര്യാതയായി

ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറ പുത്തിരിക്കാട്ടിൽ ഭരതൻ ഭാര്യ ശാന്ത (83) നിര്യാതയായി. മക്കൾ...

കുടുംബ സംഗമംനടന്നു

വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി ഇ എൻ...

Topics

രക്ഷകനെ അഭിനന്ദിച്ച് തോമസ്ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവേ കാലിടറി ട്രാക്കിലേക്ക് വീഴാൻ പോയ...

ബഹിരാകാശത്ത് ഇന്ത്യൻ യുഗം – ശാസ്ത്ര വിജ്ഞാനക്ലാസ്

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ സമാനതകളില്ലാത്ത ഒരു കുതിച്ചുചാട്ടത്തിനാണ് ലോകം സാക്ഷ്യം...

രജത ജൂബിലി ആഘോഷം നടത്തി

പ്രമുഖ വിവര സാങ്കേതിക വിദ്യാ സ്ഥാപനമായ ജി.ജെ ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ്...
spot_img

Related Articles

Popular Categories

spot_imgspot_img