Daily Archives: August 18, 2021
അഫ്ഗാൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ
ഇരിങ്ങാലക്കുട: അഫ്ഗാൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച മാനവ സൗഹൃദ സദസ്സ് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് കെ.വി രാജേഷ് ഉദ്ഘാടനം ചെയ്തു.എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിഷ്ണു...
തൃശ്ശൂര്‍ ജില്ലയില്‍ 2,307 പേര്‍ക്ക് കൂടി കോവിഡ്, 2,530 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച (18/08/2021) 2,307 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,530 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,250 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 86 പേര്‍...
സംസ്ഥാനത്ത് ഇന്ന് 21,427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 21,427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3089, കോഴിക്കോട് 2821, എറണാകുളം 2636, തൃശൂര്‍ 2307, പാലക്കാട് 1924, കണ്ണൂര്‍ 1326, കൊല്ലം 1311, തിരുവനന്തപുരം 1163, കോട്ടയം 1133,...
മുരിയാട് ഗ്രാമപഞ്ചായത്തിൽ കർഷകദിനം സമുചിതമായി ആഘോഷിച്ചു
മുരിയാട്: ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കർഷകദിനം സമുചിതമായി ആഘോഷിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന കർഷക ദിനാചരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിതാ ബാലൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷനായി....
പുല്ലൂരിൽ പുഷ്പ സസ്യഫല പ്രദർശനവും വിപണനവും
പുല്ലൂർ: സർവ്വീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ പുഷ്പ സസ്യഫല പ്രദർശനവും വിപണനവും ആരംഭിച്ചു. പുളിഞ്ചോട് കർഷക സേവന കേന്ദ്രത്തിൽ വെച്ച് നടക്കുന്ന പ്രദർശനം 15 ദിവസത്തേക്കാണ് സംഘടിപ്പിച്ചിട്ടുള്ളത്. പ്രദർശന മേളയുടെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ...
മുരിയാടിന് ഹരിത ശോഭ പകർന്ന് കൃഷിഭവന്റെ ഓണചന്ത
മുരിയാട്: ഓണത്തോടനുബന്ധിച്ച് മുരിയാട് കൃഷിഭവന്റെ ഓണചന്ത പ്രവർത്തനമാരംഭിച്ചു . ഓണച്ചന്തയുടെ ഉദ്ഘാടന കർമ്മം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീല ജയരാജ് അധ്യക്ഷത...