BAMBINI LAND-ന്റെ ഉദ്ഘാടനം എംഎൽഎ അഡ്വ. തോമസ് ഉണ്ണിയാടൻ നിർവഹിച്ചു. മുഖ്യാതിഥികളായി സിനിമാതാരങ്ങളായ അന്ന രാജൻ, വൈഗ കെ. സജീവ്, മുനിസിപ്പൽ ചെയർമാൻ എം.പി. ജാക്സൺ...
കൊറ്റനെല്ലൂർ :- പത്രവിതരണ തൊഴിലാളിയും, പരിസ്ഥിതി പ്രവർത്തകനും, എഴുത്ത്കാരനും, യുക്തിവാദിയുമായിരുന്ന അഗസ്റ്റിൻ ഇടപ്പിള്ളിയുടെ നിര്യാണത്തിൽ വിവിധ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തി....
അവിട്ടത്തൂർ : മഹാദേവ ക്ഷേത്രത്തിൽ ഇല്ലം നിറ കർക്കിടക മാസത്തിലെ അത്തംനാളിൽ നടന്നു. ക്ഷേത്രം മേൽശാന്തി നടുവം രാമൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്രത്തിലെ...
ഇരിഞ്ഞാലക്കുട:
മെട്രോ ഐ കെയറിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
മാനേജിംഗ് ഡയറക്ടർ ഡോക്ടർ കെ സി രജനി ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി.
മാനേജർ ജെയ്സൺ പാറേക്കാടൻ ആശംസകളർപ്പിച്ചു....
ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്വാതന്ത്യ ദിനാഘോഷവും, സ്കൂളിന്റെ രജത ജൂബിലി സ്മാരകമായി പുതിയതായി നിർമ്മിച്ച കൊടിമരത്തിന്റെ ഉദ്ഘാടനവും കത്തിഡ്രൽ വികാരിയും സ്കൂൾ...
ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-10- വാർഡ് പുല്ലൂർ സെന്റ് സേവിയേഴ്സ് ദേവാലയത്തിനു സമീപം കിഴക്കൂട്ട് വീട്ടിൽ പരേതനായ നാരായണൻ നായർ മകൻ രാജശേഖരൻ ( 73...
0480 വാർഷിക സമ്മേളനവും നാടകവും
"പാടുക പാട്ടുകാരാ ". (പ്രവേശനം സൗജന്യമാണ്.)
2026 ആഗസ്റ്റ് 15 ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് 5 മണിക്ക്
ടൗൺ ഹാൾ ഇരിങ്ങാലക്കുട
പ്രണയവും വിരഹവും, നൊമ്പരവും, സ്നേഹവും...
കേരള മുഖ്യമന്ത്രി വി.ഡി.സതീശനെ സംബന്ധിച്ച് അമേരിക്കയിൽ ജോലി ചെയ്യുന്ന ഇരിങ്ങാലക്കുട ക്കാരനും ജെ.സി.ഐ. അംഗവും പ്രശസ്ത ഗാനരചയിതാവും കൂടിയായ സേവ്യർ ഇലഞ്ഞിക്കൽ രചിച്ച് കെ.കൃഷ്ണകുമാർ ആലുവ...
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അഞ്ച് ഇന്തൊനേഷ്യൻ സർവ്വകലാശാലകളുമായി അക്കാദമിക ഗവേഷണ സഹകരണത്തിനായുള്ള ധാരാണ പത്രങ്ങളിൽ ഒപ്പുവച്ചു. ഇന്ത്യൊനേഷ്യയിലെ സർവ്വകലാശാലകളിയൽ നടന്ന അന്താരാഷ്ട്ര സമ്മേളനങ്ങളിലാണ് വിവിധ മേഖലകളിൽ...