21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: May 25, 2021

തൃശ്ശൂര്‍ ജില്ലയിൽ 2,147 പേര്‍ക്ക് കൂടി കോവിഡ്, 2,489 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയിൽ 2,147 പേര്‍ക്ക് കൂടി കോവിഡ്, 2,489 പേര്‍ രോഗമുക്തരായി.തൃശ്ശൂര്‍ ജില്ലയിൽ ചൊവ്വാഴ്ച്ച (25/05/2021) 2,147 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,489 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ...

കേരളത്തില്‍ ഇന്ന് 29,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 29,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5315, പാലക്കാട് 3285, തിരുവനന്തപുരം 3131, എറണാകുളം 3063, കൊല്ലം 2867, ആലപ്പുഴ 2482, തൃശൂര്‍ 2147, കോഴിക്കോട് 1855, കോട്ടയം 1555,...

കേരള അത് ലറ്റിക് ക്ലബ്ബിൻ്റെറ ആഭിമുഖ്യത്തിൽ നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്തു

മൂർക്കനാട്: KAC മൂർക്കനാട് സാന്ത്വനം കേരള അത് ലറ്റിക് ക്ലബ്ബിൻ്റെറ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട നഗരസഭയിലെ 1-41,വാർഡുകളിലെ കോവിഡിൻ്റെ ഭാഗമായി ദുരിതമനുഭവിക്കുന്ന വീടുകളിലേക്ക് നിത്യോപയോഗ സാധനങ്ങളായ പഞ്ചസാര, പരിപ്പ്, മുതിര, റവ ,റസ്ക്,...

മെയിൻറ്റനൻസ് ട്രൈബ്യുണൽ ഇടപെട്ടു വൃദ്ധസദനത്തിൽ ഉപേക്ഷിച്ച അമ്മയെ മകൾ ഏറ്റെടുത്തു

ഇരിങ്ങാലക്കുട : എടത്തിരുത്തി വില്ലേജിൽ താമസിച്ച് വന്നിരുന്ന പള്ളത്ത് വീട്ടിൽ പുഷ്‌പാവതി എന്ന വിധവയും വയോധികയുമായ അമ്മയെ മക്കൾ സംരക്ഷിക്കാത്ത സാഹചര്യത്തിൽ കൊടുങ്ങല്ലൂർ ദയ അഗതിമന്ദിരത്തിൽ കൈപ്പമംഗലം പോലീസും, പഞ്ചായത്ത് ജനമൈത്രി...

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുരിയാട് ഗ്രാമ പഞ്ചായത്ത് അണുനശീകരണ സേനക്ക് രൂപം നല്‍കി

മുരിയാട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുരിയാട് ഗ്രാമ പഞ്ചായത്ത് അണുനശീകരണ സേനക്ക് രൂപം നല്‍കി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് ലഭിച്ച...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe