Daily Archives: May 7, 2021
പരേതനായ മേലങ്ങത്ത് പത്‌മനാഭമേനോന് ഭാര്യ സുഭദ്ര അമ്മ (91) നിര്യാതയായി
കടുപ്പശ്ശേരി:പുല്ലൂർ എഎൽപി സ്കൂൾ റിട്ട. അദ്ധ്യാപിക പരേതനായ മേലങ്ങത്ത് പത്‌മനാഭമേനോന്റെ (റിട്ട.എസ്.ഐ.) ഭാര്യ ചേരിയിൽ (ഉമാ മന്ദിരം) സുഭദ്ര അമ്മ (91) നിര്യാതയായി.സംസ്ക്കാരം നടത്തി.മക്കൾ: രാമൻകുട്ടി (റിട്ട. അപ്പോളോ ടയേഴ്‌സ് ഉദ്യോഗസ്ഥൻ), ഓമന...
കുപ്പക്കാട് രാജൻ മേനോൻ (93) നിര്യാതനായി
കോണത്തക്കുന്ന് കുപ്പക്കാട് രാജൻ മേനോൻ (93) നിര്യാതനായി.സംസ്ക്കാരം വീട്ടുവളപ്പിൽ നടത്തി. പരേതയായ മംഗലത്ത് ചന്ദ്രമതിയമ്മയാണ് ഭാര്യ. മക്കൾ : സതീരത്നം, ശ്രീകല, പ്രസന്നകുമാരി, കൃഷ്ണകുമാർ, ബിന്ദു . മരുമക്കൾ : സതീശൻ, ഹരി,...
കേരളത്തില്‍ ഇന്ന് 38,460 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 38,460 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949, തൃശൂര്‍ 3738, കണ്ണൂര്‍ 3139, പാലക്കാട് 2968, കൊല്ലം 2422, ആലപ്പുഴ 2160,...
തൃശൂര്‍ ജില്ലയിൽ 3738 പേര്‍ക്ക് കൂടി കോവിഡ്, 1837 പേര്‍ രോഗമുക്തരായി
തൃശൂര്‍ ജില്ലയിൽ വെളളിയാഴ്ച്ച (07/05/2021) 3738 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1837 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 45,624 ആണ്. തൃശൂര്‍ സ്വദേശികളായ 96 പേര്‍ മറ്റു...
കാടുകയറി കിടക്കുന്ന നഗരമദ്ധ്യത്തിലെ ഞവരിക്കുളം വ്യത്തിയാക്കുന്നു
ഇരിങ്ങാലക്കുട: കാടുകയറി കിടക്കുന്ന നഗരമദ്ധ്യത്തിലെ ഞവരിക്കുളം വ്യത്തിയാക്കുന്നു. നഗരസഭ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കടുത്ത വേനലിലും ജലസമൃദ്ധമായി കിടക്കുന്ന ഞവരിക്കുളം വ്യത്തിയാക്കുന്നത്. ദിനംപ്രതി നിരവധി ആളുകളാണ് ഇവിടെ കുളിക്കാനെത്തുന്നത്. വാഹനങ്ങള്‍ കഴുകുന്നതിനും ഇവിടെ...
മുരിയാട് പഞ്ചായത്തിൽ ഡി.സി.സി. സജ്ജമായി
മുരിയാട്:വീടുകളിൽ വേണ്ടത്ര സൗകര്യമില്ലാത്ത, മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലാത്ത കോവി ഡ് ബാധിതർക്കുള്ള ഐസലേഷൻ സംവിധാനം ഡോമി സിലിറി കെയർ സെന്റർ മുരിയാട് പഞ്ചായത്തിലും സജ്ജമായി. സെന്റർ ആരംഭിക്കുന്നതിനായി ആനന്ദപുരം ശ്രീകൃഷ്ണ സ്കൂൾ താലൂക്ക് ഭരണാധികാരികൾ...
പൗരാവകാശ രേഖ പുറത്തിറക്കി ഇരിങ്ങാലക്കുട നഗരസഭ
ഇരിങ്ങാലക്കുട: നഗരസഭ പൗരാവകാശ രേഖ പുറത്തിറക്കി. നഗരസഭയില്‍ നടന്ന ചടങ്ങില്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി പൗരാവകാശ രേഖ വൈസ് ചെയര്‍മാന്‍ പി.ടി. ജോര്‍ജ്ജിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു. നഗരപാലിക പഞ്ചായത്ത് രാജ് നിയമപ്രകാരം...
ഇരിങ്ങാലക്കുട നഗരസഭ ഡൊമിസിലറി കെയര്‍ സെന്റര്‍ (ഡി.സി.സി.) പ്രവര്‍ത്തന സജ്ജമായി
ഇരിങ്ങാലക്കുട: കോവിഡ് വ്യാപനം രൂക്ഷമായി വരുന്ന സാഹചര്യത്തില്‍ വീട്ടുനിരീക്ഷണത്തില്‍ സൗകര്യങ്ങള്‍ ഇല്ലാതെ കഴിയുന്നവര്‍ക്കായി ഇരിങ്ങാലക്കുട നഗരസഭ ഡൊമിസിലറി കെയര്‍ സെന്റര്‍ (ഡി.സി.സി.) പ്രവര്‍ത്തന സജ്ജമായി. ഇരിങ്ങാലക്കുട നഗരസഭയുടെ കീഴില്‍ കാട്ടുങ്ങച്ചിറയില്‍ കോവിഡ് കെയര്‍...