23.9 C
Irinjālakuda
Friday, September 20, 2024

Daily Archives: March 27, 2021

സംസ്ഥാനത്ത് ഇന്ന് 2055 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2055 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 263, എറണാകുളം 247, കണ്ണൂര്‍ 222, കോട്ടയം 212, തൃശൂര്‍ 198, തിരുവനന്തപുരം 166, കൊല്ലം 164, മലപ്പുറം 140, പാലക്കാട് 103,...

ഏതെങ്കിലുമൊരു രാഷ്ട്രിയ പ്രസ്ഥാനത്തിൻ്റ പിണിയാളല്ല സഭ: മാർ പോളി കണ്ണൂക്കാടൻ

ഇരിങ്ങാലക്കുട :ഏതെങ്കിലുമൊരു രാഷ്ട്രിയ പ്രസ്ഥാനത്തിൻ്റെ പിണിയാളല്ല സഭയെന്നും പൊതു നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവരേയും സാമുഹ്യ നീതിക്ക് വേണ്ടി നിലകൊള്ളുന്നവരേയും അഴിമതിയുടെ കറ പുരളാത്ത മൂല്യാധിഷ്ഠിത രാഷ്ട്രിയം കൈകാര്യം ചെയ്യുന്ന മത നിരപേക്ഷ മൂല്യങ്ങൾക്ക്...

പ്രതിസന്ധികളെ സാധ്യതകളാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണം- അശോകന്‍ ചെരുവില്‍

ഇരിങ്ങാലക്കുട :കോവിഡ്-19 എന്ന മനുഷ്യചരിത്രത്തിലെ മഹാമാരി ഉയര്‍ത്തിയ പ്രതിസന്ധികളെ സാധ്യതകളാക്കി മാറ്റാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്ന് അശോകന്‍ ചെരുവില്‍ അഭിപ്രായപ്പെട്ടു.കാലിക്കറ്റ് സര്‍വ്വകലാശാലയിലെ മികച്ച വിദ്യാര്‍ത്ഥിപ്രതിഭക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഏര്‍പ്പെടുത്തിയ ഫാ.ജോസ് ചുങ്കന്‍ കലാലയരത്ന...

യുവജനത മാറ്റത്തിന്റെ വക്താക്കളാകണം-ഡോ. ജേക്കബ് തോമസ്

ഇരിങ്ങാലക്കുട :യുവജനത മാറ്റത്തിന്റെ വക്താക്കളാകണം എന്നും, സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ യുവസമൂഹത്തിന് മാത്രമേ സാധിക്കുകയുള്ളു എന്നും ഇരിങ്ങാലക്കുട നിയോജക മണ്ഡലം സ്ഥാനാർത്ഥി ഡോ ജേക്കബ് തോമസ് പ്രസ്താവിച്ചു. New voters meet...

ഫാ. ജോസ് തെക്കൻ പുരസ്‌കാരം ഡോ. ജിജിമോൻ കെ തോമസിന്

ഇരിങ്ങാലക്കുട:മൂന്നാമത് ഫാ. ഡോ. ജോസ് തെക്കൻ പുരസ്‌കാരത്തിന് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് ഫിസിക്സ് വിഭാഗം അധ്യാപകനായ ഡോ. ജിജിമോൻ കെ. തോമസ് അർഹനായി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ആയിരിക്കെ അന്തരിച്ച...

സർവ്വ ഭീഷണികളെയും തട്ടി നീക്കി എൽ ഡി എഫ് ഭരണത്തുടർച്ച സംജാതമാകു:-ഡി.രാജ

ഇരിങ്ങാലക്കുട :സർവ്വ ഭീഷണികളെയും തട്ടി നീക്കി എൽ ഡി എഫ് ഭരണത്തുടർച്ച സംജാതമാകുമെന്നും,ജനാധിപത്യത്തിനും,ഫെഡറലിസത്തിനും മൊത്തംജനങ്ങൾക്ക് തന്നെ ഭീഷണിയായി കേന്ദ്രത്തിൽ ഭരണം തുടരുന്ന ബിജെപി കേരള മണ്ണിലേക്ക് വന്ന് വേരോടാൻ കഴിയാതെ അലയുകയല്ലാതെ മറ്റൊന്നും...

ഇരിങ്ങാലക്കുട സ്‌പെഷ്യല്‍ സബ്ബ് ജയിലില്‍ മത്‌സ്യകൃഷിക്ക് തുടക്കം കുറിച്ചു

ഇരിങ്ങാലക്കുട:സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായിഇരിങ്ങാലക്കുട സ്‌പെഷ്യല്‍ സബ്ബ് ജയിലില്‍ മത്സ്യകൃഷിക്ക് തുടക്കം കുറിച്ചു.ജയില്‍ വകുപ്പിന്റെയും ഫിഷറീസ് വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ആണ് മത്സ്യകൃഷി ആരംഭിച്ചിരിക്കുന്നത്. ചിത്രലാഡ പിലോപ്പിയഇനത്തില്‍പെട്ട മത്യക്കുഞ്ഞുങ്ങളെയാണ് സബ്ബ് ജയിലിലെ...

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നാളെ ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നാളെ ഇരാങ്ങാലക്കുടയിൽ അയ്യങ്കാവ് മൈതാനിയിൽ നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ പങ്കെടുക്കും . സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഗതാഗത...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe