26.9 C
Irinjālakuda
Friday, September 20, 2024

Daily Archives: March 26, 2021

കാരുണ്യ മേഖലകളില്‍ ലയണ്‍സ് ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണ് : സുഷമ നന്ദകുമാര്‍

ഇരിങ്ങാലക്കുട : കാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ ലയണ്‍സ് ക്ലബ്ബുകളുടെപ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്ന് ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ 318 ഡി സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ സുഷമ നന്ദകുമാര്‍ പറഞ്ഞു.ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബില്‍ സെക്കന്റ് വൈസ്...

പടിയൂരിൽ എൻഡിഎ സ്ഥാനാർഥി ഡോ: ജേക്കബ് തോമസ് പര്യടനം നടത്തി

ഇരിങ്ങാലക്കുട: വ്യാഴാഴ്ച രാവിലെ വൈക്കം മനയ്ക്കല്‍ കോളനിയില്‍ നിന്നും പര്യടനം ആരംഭിച്ചു. ആര്‍.എല്‍.വി.ഐ.പി. കോളനി, എസ്.എന്‍ നഗര്‍ കോളനി, പത്തനങ്ങാടി കോളനി എന്നിവിടങ്ങളില്‍ പര്യടനം നടത്തിയശേഷം പടിയൂര്‍ ഹെല്‍ത്ത് സെന്റര്‍, പ്രമുഖ വ്യക്തികള്‍,...

ഷട്ടിൽ ബാഡ്മിന്റൻ ബിഗിനേഴ്സ് സമ്മർ കോച്ചിണ്ട് ക്യാബ്

ഇരിങ്ങാലക്കുട കാത്തലിക് സെന്ററിൽ ഷട്ടിൽ ബാഡ്മിൻറൺ ബിഗിനേഴ്സ് സമ്മർ കോച്ചിങ്ങ് ക്യാമ്പ് ഏപ്രിൽ മാസം അഞ്ചാം തിയതി മുതൽ ആരംഭിക്കുന്നു 8 വയസിനും 18 വയസിനുമിടയിൽ പ്രായമായ കുട്ടികൾക്കാണ് ക്യാമ്പ് തുടങ്ങുന്നത് വിശദവിവരത്തിന്...

ആവശ്യസർവീസായി പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളിലെ വോട്ടർമാർക്ക് 28, 29 ,30 തീയതികളിൽ ഇരിങ്ങാലക്കുട ബ്ലോക്ക് ഓഫീസിൽ പോസ്റ്റൽ വോട്ടിംഗ്

ഇരിങ്ങാലക്കുട :നിയോജക മണ്ഡലത്തിൽ നിന്നും കേരള നിയമസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് 2021മായി ബന്ധപ്പെട്ട ആവശ്യസർവീസായി പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളിൽ വോട്ടർമാർക്ക് 2021 മാർച്ച് 28, 29, 30 തീയതികളിൽ ഇരിങ്ങാലക്കുട ബ്ലോക്ക് ഓഫീസിൽ രാവിലെ...

വിശ്വാസ സംരക്ഷണത്തിന് യുഡിഎഫ് മുന്നിട്ടിറങ്ങും രമേശ് ചെന്നിത്തല

കാട്ടൂർ : ഏതു വിശ്വാസികളുടെയും വിശ്വാസം സംരക്ഷിക്കാൻ യുഡിഎഫ് മുന്നിട്ടിറങ്ങുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം സ്ഥാനാർത്ഥി തോമസ് ഉണ്ണിയാടൻ്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന പൊതുസമ്മേളനം...

പ്രൊഫ. ആർ. ബിന്ദുവിന്റെ നാലാം ദിന പര്യടനം സന്ദർശനം നടത്തി

ഇരിങ്ങാലക്കുട :ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പ്രൊഫ. ആർ. ബിന്ദുവിന്റെ നാലാം ദിന പര്യടനം പഴയ പൊറത്തിശ്ശേരി പഞ്ചായത്ത്‌, കാറളം പഞ്ചായത്ത്‌, കാട്ടൂർ പഞ്ചായത്ത്‌ എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തി വോട്ടഭ്യർത്ഥിച്ചു....

ബിൻ ജോസിന് ജന്മദിനാശംസകൾ

ബിൻ ജോസിന് ഇരിങ്ങാലക്കുട ഡോട്ട് കോമിൻറെ ജന്മദിനാശംസകൾ

കവി കുഞ്ഞുണ്ണി മാഷിനെ ഓര്‍ക്കുമ്പോള്‍

'പൊക്കമില്ലാത്തതാണെന്റെ പൊക്ക'മെന്നുറക്കെ വിളിച്ചു പറഞ്ഞ, കുട്ടികളുടെ പ്രിയങ്കരനായ കവി കുഞ്ഞുണ്ണിമാഷിന്റെ 15-ാം ചരമവാര്‍ഷികം 26-ാം തിയ്യതി ആചരിക്കുകയാണ്. ജന്മസിദ്ധമായപൊക്കമില്ലായ്മ തന്റെ വ്യക്തിത്വത്തിന്റെ അടയാളമാണെന്നും, അതുകൊണ്ട് അനാവശ്യമായിതന്നെ ഉയര്‍ത്തിപ്പിടിച്ച് സ്വത:സിദ്ധമായ വസ്തുതകള്‍ ഇല്ലായ്മ ചെയ്യരുതെന്നുമദ്ദേഹം...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe