തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇരിങ്ങാലക്കുടയില്‍ റൂട്ട് മാർച്ച് നടത്തി

54

ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിലെ സമാധാന പരമായ നിയമസഭ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിലെ മാപ്രാണത്തുനിന്നും കുഴിക്കാട്ടുകോണം നമ്പ്യൻ കാവ് വരെ സശസ്ത്ര സീമാ ബെൽ 57th battalion, 100 SSB കമാൻഡോസും ഇരിഞ്ഞാലക്കുട ഇൻസ്പെക്ടർ അനീഷ് കരീം , എസ്.ഐ ജിഷിൽ വി എന്നിവരും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ സേനാംഗങ്ങളും ഇരിങ്ങാലക്കുട ഡി വൈ എസ് പി രാജേഷ് . ടി.ആറിന്റെ നേതൃത്വത്തിൽ റൂട്ട് മാർച്ച് നടത്തി.

Advertisement