21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: March 9, 2021

തൃശൂർ ജില്ലയിൽ 244 പേർക്ക് കൂടി കോവിഡ്; 272 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച്ച (09/03/2021) 244 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 272 പേർ രോഗമുക്തരായി ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2925 ആണ്. തൃശൂർ സ്വദേശികളായ 53 പേർ മറ്റു...

സംസ്ഥാനത്ത് ഇന്ന് 2316 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2316 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 279, കോഴിക്കോട് 267, തൃശൂര്‍ 244, എറണാകുളം 231, കൊല്ലം 213, പത്തനംതിട്ട 198, കണ്ണൂര്‍ 178, തിരുവനന്തപുരം 160, മലപ്പുറം 142,...

അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയിൽ ഹയർ സെക്കണ്ടറി വിഭാഗം ഗൈഡ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണം...

അവിട്ടത്തൂർ :ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയിൽ ഹയർ സെക്കണ്ടറി വിഭാഗം ഗൈഡ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണത്തിൻ്റെ ഭാഗമായി ചുമർ ചിത്ര രചന സ്കൂൾ മാനേജർ എ. സി. സുരേഷ് ഉദ്ഘാടനം...

എലുവത്തിങ്കൽ കൂനൻ ജോസഫ് മകൻ തോമസ് (70) നിര്യാതനായി

എലുവത്തിങ്കൽ കൂനൻ ജോസഫ് മകൻ തോമസ് (70) (Advocate & Notary Public )നിര്യാതനായി.മൃതാദേഹസംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ വെച്ചു നടത്തപ്പെടും.ഭാര്യ: മറിയാമ്മ തോമസ്.മക്കൾ: ജോസഫ്,...

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട നഗരസഭയിൽ വനിതാദിനം ആചരിച്ചു

ഇരിങ്ങാലക്കുട: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സർക്കാർ നിർദേശമനുസരിച്ച് ഇരിങ്ങാലക്കുട നഗരസഭയിൽ കൗൺസിലും ജീവനക്കാരും ചേർന്ന് വനിതാദിനം ആചരിച്ചു. നഗരസഭാ വൈസ് ചെയർമാൻ പി ടി ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ...

ശാസ്ത്ര സാംസ്കാരിക കലാ സദസ്സ് ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട: വർത്തമാനകാല രാഷ്ട്രീയവും ശാസ്ത്രാവബോധ കാഴ്ച്ചപ്പാടുകളും ഉൾച്ചേർത്തുകൊണ്ട് ഇക്കൊല്ലവും കലാജാഥയും സംവാദവും പ്രഭാഷണവുമായി സംസ്ഥാന വ്യാപകമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജനപക്ഷത്ത് അവതരിപ്പിക്കുന്ന ശാസ്ത്ര സാംസ്കാരിക സദസ്സ് ഇരിങ്ങാലക്കുട മേഖലയിൽ തുടക്കം കുറിച്ചു.കാക്കാത്തുരുത്തിയിൽ...

ഇരിങ്ങാലക്കുട ഇളംന്തോളി ഇറ്റമൻ മകൻ നാരായണൻ (87) അന്തരിച്ചു

ഇരിങ്ങാലക്കുട ഇളംന്തോളി ഇറ്റമൻ മകൻ നാരായണൻ (.87) അന്തരിച്ചു. സംസ്കാരംഇന്ന് (9-3-2021) വൈകീട്ട് 3 .30 ന് വീട്ടുവളപ്പിൽ . ഭാര്യ :ലീല .മകൻ: ദിനേശ്. മരുമകൾ: ലത
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe