23.9 C
Irinjālakuda
Monday, December 23, 2024
Home 2021 January

Monthly Archives: January 2021

കർഷക സായാഹ്ന സദസ് നടത്തി

പടിയൂർ:കേരള കർഷക സംഘം പടിയൂർ പഞ്ചായത്ത് കമ്മിറ്റി യുടെ നേതൃത്വത്തിൽ കർഷക സായാഹ്ന സദസ് നടത്തി. കർഷക...

തൃശ്ശൂര്‍ ജില്ലയില്‍ 262 പേര്‍ക്ക് കൂടി കോവിഡ്, 433 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ഞായാറാഴ്ച്ച (17/01/2021) 262 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 433 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5192 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 104 പേര്‍...

കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം 399, ആലപ്പുഴ 302, തിരുവനന്തപുരം 296, തൃശൂര്‍ 262,...

ഹയർസെക്കൻഡറിയിൽ അനധ്യാപകരെ നിയമിക്കണം-KASNTSA

പനങ്ങാട്: ഹയർസെക്കൻഡറി സ്കൂളുകളിൽ അനധ്യാപകരെ ഉടൻ നിയമിക്കണമെന്ന് കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സ്കൂളിലെ അനദ്ധ്യാപക രെകൊണ്ട് ഹയർസെക്കൻഡറിയിലെ ജോലികൾ...

കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐയുടെ രാപ്പകൽ സമരം

കാറളം:ഇന്ത്യൻ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇരിങ്ങാലക്കുടയിൽ ഡിവൈഎഫ്ഐ കാറളം മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ കാറളം സെന്ററിൽ രാപ്പകൽ സമരം സംഘടിപ്പിച്ചു. സമരം ഡിവൈഎഫ്ഐ സംസ്ഥാനകമ്മറ്റി അംഗം അഡ്വ.എൻ.വി.വൈശാഖൻ ഉദ്ഘാടനം ചെയ്തു....

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ കോവിഡാനന്തര പഠനത്തെക്കുറിച്ച് നാഷണൽ ലെവൽ ഫാക്കൽറ്റി ഡവലെപ്പ്മെന്റ് പ്രോഗ്രാമിനു തുടക്കമായി

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ്, ഹരിയാന, പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ സെൻ്റർ, PDM യൂണിവേഴ്സിറ്റിയും MHRD യുമായി ചേർന്ന് കോവിഡാനന്തര പഠനത്തെക്കുറിച്ച് നടത്തുന്ന നാഷണൽ ലെവൽ FDP യ്ക്ക് തുടക്കമായി....

കാറളത്ത് മാവേലി സൂപ്പർ സ്റ്റോർ ഉദ്‌ഘാടനം നിർവ്വഹിച്ചു

കാറളം:സപ്ലൈകോ ചാലക്കുടി ഡിപ്പോ പരിധിയിൽ കാറളം പഞ്ചായത്തിലെ കാറളം മാവേലി സ്റ്റോറിനെ നവീകരിച്ച് മാവേലി സൂപ്പർ സ്റ്റോർ ആക്കി ഉയർത്തി പ്രവർത്തനം ആരംഭിച്ചു .കേരള ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമൻ വീഡിയോ...

തൃശൂർ ജില്ലയിൽ 421 പേര്‍ക്ക് കൂടി കോവിഡ്: 367 പേര്‍ രോഗമുക്തരായി

തൃശൂർ: ജില്ലയിൽ ശനിയാഴ്ച (16/01/2021) 421 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 367 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5183 ആണ്. തൃശൂർ...

സൗജന്യ കൃത്രിമ കാല്‍ വിതരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലെ സ്വപ്ന പദ്ധതികളില്‍ ഒന്നായ 'തുവല്‍സ്പര്‍ശം 2021' സൗജന്യ കൃത്രിമ കാല്‍ വിതരണം സംഘടിപ്പിച്ചു. കൃത്രിമ കാല്‍ വിതരണോല്‍ഘാടനം ലയണ്‍സ് ക്ലബ്ബ് ഹാളില്‍...

സംസ്ഥാനത്ത് ഇന്ന്(Jan 16) 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(Jan 16) 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം 445, തൃശൂര്‍ 421, തിരുവനന്തപുരം 377, ആലപ്പുഴ...

പാലിയേറ്റീവ് ദിനം ആചരിച്ചു

പടിയൂർ :പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് പടിയൂർ കുടുംബാരോഗ്യകേന്ദ്രവും ഗ്രാമപഞ്ചായത്തും സംയുക്തമായി പാലിയേറ്റീവ് ദിനം ആചരിച്ചു. മെഡിക്കൽ ഓഫീസർ കെ സി ജയചന്ദ്രൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലതാ സഹദേവൻ,വാർഡ് മെമ്പർമാരായ പ്രേമവത്സൻ,ബിജോയ്, ഹെൽത്ത് ഇൻസ്പെക്ടർ...

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ കോവിഡ് വാക്സിൻ നൽകിത്തുടങ്ങി

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ കോവിഡ് വാക്സിൻ നൽകിത്തുടങ്ങി.പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വാക്സിൻ വിതരണം ഓൺലൈനായി ഉദ്ഘാടനം ചെയ്തു. രാവിലെ 9മണിയോടെ എത്തിയ വാക്സിൻ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി,ആരോഗ്യ സ്റ്റാന്റിംഗ്...

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാൾക്ക് നാല്പത്തിയേഴ് ലക്ഷത്തി ഇരുപത്തിയാറായിരം രൂപ നഷ്ടപരിഹാരം നൽകുവാൻ ഉത്തരവായി

ഇരിങ്ങാലക്കുട :2014 നവംബർ അഞ്ചാം തിയ്യതി കൊരട്ടി കുലയിടം ദേശത്ത് പൗലോസ് മകൻ ജോയ് (48)മോട്ടോർ സൈക്കിളിൽ ചാലക്കുടി അങ്കമാലി റോഡിൽ കൂടി പോകുമ്പോൾ കോട്ടമുറി ജംഗ്ഷന് സമീപം എത്തിയപ്പോൾ എതിർദിശയിൽ നിന്നും...

കനിവ് പദ്ധതിയിലൂടെ നിര്‍ധന രോഗികള്‍ക്ക് കനിവായി ഒരു മനസമ്മതം.

ഇരിങ്ങാലക്കുട: മനസമ്മത വിരുന്നു സത്കാരം വേണ്ടെന്നു വച്ച് ആ തുക നിര്‍ധന രോഗികള്‍ക്ക് സഹായമായി നല്‍കി. ഇരിങ്ങാലക്കുട കുരിശങ്ങാടി ഡേവീസ്- ജോയ്‌സി ദമ്പതികളുടെ മകള്‍ ഡെല്‍നയുടെ മനസമ്മത ചടങ്ങാണ് ഇന്ന്. മനസമ്മത ചടങ്ങിലേക്കു...

തൃശ്ശൂര്‍ ജില്ലയില്‍ 499 പേര്‍ക്ക് കൂടി കോവിഡ്, 426 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച (15/01/2021) 499 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 426 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5135 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 81...

സംസ്ഥാനത്ത് ഇന്ന് 5624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 799, കോഴിക്കോട് 660, കോട്ടയം 567, തൃശൂര്‍ 499, മലപ്പുറം 478, കൊല്ലം 468, പത്തനംതിട്ട 443, ആലപ്പുഴ 353, തിരുവനന്തപുരം...

അവിട്ടത്തൂർ മഹാദേവ ക്ഷേത്രോത്സവത്തിന് ജനുവരി 17 നു് കൊടിയേറും

അവിട്ടത്തൂർ:പത്തു ദിവസം നീണ്ടു നിൽക്കുന്ന അവിട്ടത്തൂർ മഹാദേവ ക്ഷേത്രോത്സ വത്തിന് ജനുവരി 17 ന് ഞായറാഴ്ച കൊടികയറും. രാത്രി 8.30 ന് കൊടിയേററം . കോ വിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് ചിട്ടയായ...

മുരിയാട് ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരെ തെരെഞ്ഞെടുത്തു

മുരിയാട് :ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരെ തെരെഞ്ഞെടുത്തു. ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായി ഷീല ജയരാജ്,വികസന കാര്യ സമിതി ചെയര്‍മാന്‍ കെ പി പ്രശാന്ത് ,ക്ഷേമകാര്യ സമിതി ചെയര്‍മാന്‍ രതി ഗോപി,ആരോഗ്യ വിദ്യാഭ്യാസ...

പിപിഇ കിറ്റ് ധരിച്ച് തിരഞ്ഞെടുപ്പില്‍ പങ്കെടുത്തു പഞ്ചായത്ത്‌ അംഗങ്ങൾ

മുരിയാട് :ഗ്രാമപഞ്ചായത്തിലെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരുടെ തിരഞ്ഞെടുപ്പിൽ ക്വാററൈനില്‍ ആയിരുന്ന 3 പഞ്ചായത്ത്‌ അംഗങ്ങൾ പിപിഇ കിറ്റ് ധരിച്ച് തിരഞ്ഞെടുപ്പില്‍ പങ്കെടുത്തു. നാലാം വാര്‍ഡ് മെമ്പര്‍ രതി ഗോപി,ഒന്നാം വാര്‍ഡ് മെമ്പര്‍ സുനില്‍...

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിന്റെ വികസനത്തിനായി 353 കോടി രൂപയുടെ പ്രവർത്തികൾ അംഗീകരിച്ചതായി പ്രൊഫ. കെ. യു. അരുണൻ എം....

ഇരിങ്ങാലക്കുട:2021 -- 22 വർഷത്തെ സംസ്‌ഥാന ബഡ്ജറ്റിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിന്റെ വികസനത്തിനായി 353 കോടി രൂപയുടെ പ്രവർത്തികൾ അംഗീകരിച്ചതായി പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ അറിയിച്ചു. ഠാണാ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe