26.9 C
Irinjālakuda
Sunday, December 22, 2024

Daily Archives: January 19, 2021

തൃശ്ശൂര്‍ ജില്ലയില്‍ 540 പേര്‍ക്ക് കൂടി കോവിഡ്, 329 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച്ച (19/01/2021) 540 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 329 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4811 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 103 പേര്‍...

സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540, പത്തനംതിട്ട 512, മലപ്പുറം 509, കോഴിക്കോട് 481, ആലപ്പുഴ 475, തിരുവനന്തപുരം...

കോമ്പാറ ആനീസ് വധം:ചുരുളഴിക്കാൻ ക്രൈം ബ്രാഞ്ച്

ഇരിങ്ങാലക്കുട കോമ്പാറ ആനീസ് വധക്കേസ് അന്വേഷണം ഊർജ്ജിതമാക്കി ക്രൈം ബ്രാഞ്ച്.സമീപത്തെ കിണറുകൾ വറ്റിച്ചും ഒഴിഞ്ഞ പറമ്പുകളിലും തെളിവുകൾക്കായുള്ള അന്വേഷണം തുടരുന്നു .ക്രൈം ബ്രാഞ്ച് ഡി .വൈ .എസ് .പി എം സുകുമാരന്റെ...

മുരിയാട് ഗ്രാമപഞ്ചായത്ത് സര്‍ക്കാര്‍ മൃഗാശുപത്രി വഴി മുട്ടക്കോഴി വിതരണം ചെയ്യ്തു

മുരിയാട്: ഗ്രാമപഞ്ചായത്ത് സര്‍ക്കാര്‍ മൃഗാശുപത്രി വഴിയായി വിതരണം ചെയ്യുന്ന മുട്ടക്കോഴി പദ്ധതിയുടെ ഉദ്ഘാടനം മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി നിര്‍വ്വഹിച്ചു .ഭക്ഷ്യോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് നടപ്പിലാക്കുന്ന ഒരു പദ്ധതിയാണിത്.ഈ...

ഇലക്ട്രിക് കെറ്റിലും കോവിഡ് പ്രതിരോധ മരുന്നും വിതരണം ചെയ്തു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ ലയണ്‍സ് ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ലയണ്‍സ് ക്ലബ്ബ് സേവ് ലൈഫ് പദ്ധതിയുടെ ഭാഗമായി വിവിധയിടങ്ങളില്‍ ഇലക്ട്രിക് കെറ്റിലുകളും കോവിഡ് പ്രതിരോധ മരുന്നും വിതരണം ചെയ്തു.ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍...

2021 ഹാഫ് മാരത്തണിൽ വിജയികളായി റണ്ണേഴ്‌സ് ഇരിങ്ങാലക്കുട ടീം അംഗങ്ങൾ

ഇരിങ്ങാലക്കുട :പാടൂർ ജോഗേർസിന്റെ നേതൃത്വത്തിൽ ഡോ.ബോബി ചെമ്മണ്ണൂരിന്റെ സഹകരണത്തോടെ നടത്തിയ റൺ 2021 ഹാഫ് മാരത്തണിൽ വിജയികളായി റണ്ണേഴ്‌സ് ഇരിങ്ങാലക്കുട ടീം അംഗങ്ങൾ.21 കിലോമീറ്റർ ഹാഫ് മാരത്തണിൽ ഇരിങ്ങാലക്കുട ചാലാംപാടം സ്വദേശി ചിറയത്ത്...

ചേലുക്കാവ് ഭഗവതി ക്ഷേത്രത്തിൽ മോഷണം:5 ഭണ്ഡാരങ്ങൾ കുത്തിത്തുറന്നു

ചേലൂർ:ചേലുക്കാവ് ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിൽ മോഷണം നടന്നു.അഞ്ച് ഭണ്ഡാരങ്ങൾ കുത്തിത്തുറന്നു .ഏകദേശം 10000 രൂപയോളം നഷ്ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.പുലർച്ചെ 5:45 ന് നട തുറക്കാൻ എത്തിയ തിരുമേനിയും ,വഴിപാട് എഴുതുന്ന...

വിജയോത്സവവും യാത്രയയപ്പു സമ്മേളനവും നടന്നു

ഇരിങ്ങാലക്കുട: ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിന്റെ വിജയോത്സവവും അനധ്യാപിക മേഴ്സി പി എ യുടെ യാത്രയയപ്പു സമ്മേളനവും കോവിഡ് പ്രോട്ടോകോൾ മാനദണ്ഡങ്ങൾ പാലിച്ച് തിങ്കളാഴ്ച സംഘടിപ്പിക്കുകയുണ്ടായി. മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി...

ലൂസിഡ് റണ്ണർ : 3ഡി ഏൻഡ്ലെസ് റണ്ണിംഗ് വീഡിയോ ഗെയിംമുമായി CCE ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീറിങ് കംപ്യൂട്ടർ സയൻസ് വിഭാഗം , അസോസിയേഷൻ ആയ കോഡ് മുൻവർഷങ്ങളായി നടത്തി വരുന്ന...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe